Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]
കൊണ്ട് ആനി പറഞ്ഞു.
" കുട്ടികൾ പഠിക്കുവാണോ മാഡം"
" അതേ. മൂത്തമോൻ ഡിഗ്രി സെക്കൻഡ് ഇയർ. ഇളയമോൾ പ്ലസ്ടൂ."
" അയ്യോ ! മാഡത്തിനെ കണ്ടാൽ പറയത്തില്ലാ..."
" എന്ത്. കുട്ടികളില്ലെന്നാണോ "
" അതല്ല മാഡം. ഇത്ര വലിയ കുട്ടികളുണ്ടെന്ന്"
" അതു കൊള്ളാമല്ലോ ആളെക്കണ്ടാൽ കുട്ടികളുടെ വലിപ്പം അറിയാമോ "
" ഓ... ഞാൻ തോറ്റു. അതല്ല. മാഡത്തിനെ കണ്ടാൽ അത്രയ്ക്കും പ്രായം തോന്നത്തില്ലാ..."
" വെറുതേ കെളത്തല്ലേ... എനിക്ക് എത്ര വയസ്സുണ്ടെന്നാ സാറിന്റെ വിചാരം"
" അതു പറയാൻ പറ്റില്ല. പക്ഷേ കണ്ടാൽ ഒരു മുപ്പത്തഞ്ചേ മാക്സിമം തോന്നൂ..."
" അതു ചുമ്മാ... എന്റെ ഈ ശരീരം കണ്ടാൽ തോന്നുമോ "
" അങ്ങനല്ല മാഡം. മാഡത്തിന് ആവറേജിലും ഇച്ചിരെ വണ്ണമുണ്ടെന്നതു നേര്. പക്ഷേ മുഖം കണ്ടാൽ അത്രയേ പറയൂ..."
ആനിക്ക് അതിഷ്ടമായി...
" എന്നാലേ... എനിക്ക് നാല്പത്തിയൊന്നു കഴിഞ്ഞു "
" അതു മാഡം കളിപ്പിക്കാൻ പറയുകാ...അത്രയൊന്നും ഇല്ലാ... "
" നേര്.... ഏതെങ്കിലും പെണ്ണുങ്ങൾ വയസ്സു കൂട്ടിപ്പറയുമോ "
സത്യത്തിൽ അവൾ മൂന്നു വയസ്സ് കുറച്ചാണ് പറഞ്ഞത്...
" മാഡം... കുട്ടികൾ എവിടാ പഠിക്കുന്നത് "
" രണ്ടു പേരും മംഗലുരുവിലാ. ഹോസ്റ്റലിലാ. വീട്ടിൽ ഞാനും ഭർത്താവും മാത്രമേ ഇപ്പോഴുള്ളൂ"
" മാഡം നാട്ടിലൊക്കെ പോകാറുണ്ടോ "
" നാട്ടിൽ നിന്നും കല്യാണം കഴിഞ്ഞു പോന്നതാ. അവിടെ ഇപ്പോൾ അടുത്ത ബന്ധുക്കളൊന്നുമില്ല. പേരന്റ്സ് ഒന്നും ഇപ്പോഴില്ല. അതു കൊണ്ട് അങ്ങോട്ടൊന്നും പോക്കില്ല. ഇപ്പം ഒരു പത്തു വർഷമായി..."
" ആട്ടെ സനൂപ് സാറിന്റെ വീട്ടിലാരൊക്കെയുണ്ട് "
" അയ്യോ... എന്നെ സാറെന്നൊന്നും മാഡം വിളിക്കേണ്ട. പേരു വിളിച്ചാ മതി. ഞാൻ മാഡത്തിനേക്കാൾ എട്ടൊമ്പതു വയസ്സിനിളയതാ "
" അപ്പോ എന്നെ മാഡം എന്നല്ലേ വിളിക്കുന്നത് "
" പിന്നെന്തു വിളിക്കണം ?"
" ചേച്ചീന്നു വിളിച്ചോളൂ..."
" അതാ നല്ലത്. ചേച്ചീന്നു വിളിക്കുമ്പം ഒരടുപ്പമുണ്ട്..."
" എന്തിനാ സനൂപേ അടുപ്പം. കല്യാണാലോചനയ്ക്കാണേൽ മോള് പ്ലസ്ടൂവിൽ ആയതേയുള്ളൂ "
" ഈ
💬 Comments
View all comments