Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]
ചെറിയ പൊതി ശാലിനിക്കു കൊടുത്തു. അവൾ അതു വാങ്ങി തുറന്നു.
" രണ്ടെണ്ണമാണോടാ " " ഊം..."
പൊതിയിൽ രണ്ടു ഗുളികകൾ!
ശാലിനി ഒരു തവിയെടുത്ത് ഗുളിക രണ്ടും കടലാസിൽ വച്ചു ഞെരിച്ചു നന്നായി പൊടിയാക്കി. പിന്നെ രണ്ടു ഗ്ലാസ്സുകളിൽ പായസം പകർന്നു. ഒന്നിൽ ഗുളികപ്പൊടി ചേർത്ത് സ്പൂണു വച്ചിളക്കി.
" ശരിക്കിളക്ക് " നവാസ്.
" ശരിക്കും ഇളക്കിയെടാ " ശാലിനി ഒന്നു കൂടെ ശരിക്കും ഇളക്കി. പിന്നെ സപൂണിൽ അല്പം എടുത്ത് രുചിച്ചു നോക്കി.
" ബെസ്റ്റ്. ഒന്നും അറിയത്തില്ല"
" അതാ.. പായസത്തിന് നല്ല മധുരമാ. അപ്പോ ഒട്ടും അറീകേലാ..." നവാസ്.
അവൻ ഒഴിഞ്ഞ കടലാസ് ചുരുട്ടിക്കൂട്ടി പോക്കലിട്ടു.
" പാവം ആനിച്ചേച്ചി. ഇന്നു ശുഭരാത്രി...സുഖനിദ്രാരാത്രി..." ശാലിനി ചിരിച്ചു കൊണ്ടു പറഞ്ഞു. നവാസും ചിരിച്ചു.
ആനിക്ക് നൊടിയിടയിൽ കാര്യം പിടി കിട്ടി. മിന്നൽ വേഗത്തിൽ അവൾ തിരിച്ചു വന്ന് സെറ്റിയിലിരുന്നു...
ഒരു നിമിഷത്തിനു ശേഷം നവാസ് തിരിച്ചെത്തി. എന്നിട്ട് റിമോട്ടെടുത്ത് സ്റ്റാർസ്പോട്സ് വച്ചു കാണാൻ തുടങ്ങി.
പുറകെ തന്നെ ശാലിനിയും വന്നു. കയ്യിൽ ഒരു ഗ്ലാസ്സ് മാത്രം. അവളതു ആനിക്കു നീട്ടി. മുഖത്ത് ഒരു ഭാവമാറ്റവും ഇല്ല.
" ഇതാ ചേച്ചീ പായസം "
" ശാലിനി കുടിക്കുന്നില്ലേ " ഗ്ലാസ്സ് വാങ്ങി ആനി ചോദിച്ചു.
" ഉണ്ട് ചേച്ചീ. ഞാനെടുത്തിട്ടു വരാം"
ശാലിനി പോയി ഗ്ലാസ്സിൽ പായസവുമായി തിരികെയെത്തി.
ആ സമയത്ത് ആനി കതകു തുറന്ന് വെളിയിലിറങ്ങി.
വെളിയിൽ നല്ല നിലാവ്. അവൾ വരാന്തയുടെ സൈഡിലുള്ള തൂണിൽ ചാരി നിന്നു.
"
💬 Comments
View all comments