Chapter Title : സ്‌കൂൾ ടീച്ചർ പാർട്ട് 5
കാശുള്ള വീട്ടിലെ മൊഞ്ചത്തിമാരെയും എനിക്ക് കിട്ടു..നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന വിശ്വാസത്തോടെ )
കൂടുതൽ ഒന്നും പറയാതെ ഈ ഒരൊറ്റ മെസ്സേജ് മാത്രം.
ഞാൻ പ്രതീക്ഷിക്കാതെ ഉള്ള ചോദ്യം ആയത് കൊണ്ട് അതെ എന്ന് പറയുകയും ചെയ്‌തു .
ഇനി കുറച്ച് അവളുടെ ശൈലിയിൽ എഴുതാം..
ഡാ തെണ്ടി ഞാൻ മൃദുലയാണ്. നിന്റെ കൂടെ 8 മുതൽ 10 വരെ പഠിച്ച ആളാ മനസ്സിലായോ.
എനിക്ക് മനസ്സിലായെങ്കിലും അറിയാത്ത പോലെ ചിന്തിക്കുന്ന ഒരു സ്മൈലി വിട്ടുകൊണ്ട്
ഫോട്ടോ അയക്കുമോ എന്ന് ചോദിച്ചു.
ഫേസ്ബുക്കിൽ ഫോട്ടോ ഇടാറില്ല ..
നിനക്ക് വാട്സാപ്പ് ഉണ്ടോ ( കുറച്ച് ഗൗരവത്തിലാണെന്ന് തോന്നുന്നു)
ഞാൻ പൊട്ടൻ ലോട്ടറി അടിച്ച പോലെ ആയി. ഒരു വെടിക്ക് രണ്ട് പക്ഷി. സാധാരണ ആൺകുട്ടികൾ അങ്ങോട്ട് ചോദിച്ച് ചോദിച്ച് വാട്സാപ്പ് നമ്പർകിട്ടിയാലായി, ഇതിപ്പോൾ ഇങ്ങോട്ട് ചോദിച്ചിരിക്കയാ ഞാൻ വേഗം എന്റെ ഇപ്പോഴത്തെ ഗൾഫിലെ ........ നമ്പർ സെൻറ് ചെയ്‌തു.
ഒരു റിപ്ലയും ഇല്ല മെസ്സഞ്ചറിൽ ലാസ്‌റ് സീൻ എന്ന് കാണിക്കുന്നു.. നമ്പർ സേവ് ചെയ്യുകയാകും.. അൽപ സമയത്തിന് ശേഷം വാട്സാപ്പിൽ ഒരു ഹായ് വന്നു..
ഞാൻ തിരിച്ചും ഹായ് വിട്ടു..
ആദ്യം നീ നിന്റെ ഒരു ഫോട്ടോ അയക്ക് എന്നിട്ട് എന്റേത് അയക്കാം ..
ഞാൻ അപ്പോൾ ബെഡിൽ ഷർട്ട് ഇല്ലാതെ കിടക്കുകയായിരുന്നു. ഞാൻ ഓൺ പൊസിഷനിൽ ഒരു ഫോട്ടോ എടുത്ത് അവൾക്ക് സെന്റ് ചെയ്‌തു ..
അയ്യേ..,
അതെന്തേ നിനക്ക് ഇഷ്ടപ്പെട്ടില്ലേ..,
ഷർട്ട് ഇല്ലാതെ എല്ലാം കാണിച്ച് ...,
എല്ലാം നീ കണ്ടതല്ലേ പിന്നെന്താ..,
💬 Comments
View all comments