Chapter Title : സ്കൂളിലെ കാന്താരികൾ 2 (anu)
എഴുന്നേറ്റു... ഞാൻ പറഞ്ഞു... മതി ഉറങ്ങിയത് ഇനി റൂമിൽ പോയി കിടകാം...അത് കേട്ടമാതിരി എല്ലാം ചാടി എഴുന്നേറ്റു വണ്ടിക്കു പുറത്തിറങ്ങി എന്റെ പിറകെ ലോഡ്ജിലേക്ക് കയറി... ഒപ്പം ഡ്രൈവർ ശിവനും... ശിവൻ അവിടെയുള്ള റിസപ്ഷനിൽ പോയി.... ശിവനെ കണ്ടപാടെ അവിടെയുള്ള ആൾ പറഞ്ഞു... ഇതാര് ശിവനോ... വാ വാ... ശിവൻ പറഞ്ഞു.... ദാസാ... എനിക്ക് ഒരു 5;6റും വേണം... ദാസൻ പറഞ്ഞു.. അതിനെന്താ... ധാ.. മുകളിലെ സൈഡിലുള്ള.. 30തൊട്ടുള്ള റൂമുകൾ എടുത്തോ... എന്താ ടൂർ ആണോ.. ശിവൻ പറഞ്ഞു അല്ലേടാ കുറച്ചു പിള്ളേർ ഉണ്ട് തിരുവനന്തപുരം പോകുന്നതാ കലോത്സവത്തിന്.. ദാസൻ പറഞ്ഞു.. ഓഹ്.. ശരി... ഇന്നാ ചാവി... ശിവൻ പറഞ്ഞു... ശരി ഞാൻ ഇവരെ റൂമിലാക്കി തായേ വരാം.. ദാസൻ പറഞ്ഞു ശരി നീ... പോയി... വാ... അങ്ങനെ ഞങ്ങൾ മുകളിലേക്കു നടന്നു... ഞാൻ ശിവനോട് പറഞ്ഞു എങ്ങനെയാ അയാളെ പരിചയം... ശിവൻ പറഞ്ഞു... ഞാൻ ആരുമായും ടൂർ വന്നാൽ ഇവിടെയാ താമസിക്കാർ അങ്ങനെ പരിജയപെട്ടതാണ്... ഞാൻ പറഞ്ഞു.. ഓഹ്.. അങ്ങനെ.. ഞങ്ങൾ റൂമിനടുത്തെത്തി... പറഞ്ഞപോലെ 6റൂമുകൾ.. രണ്ടു പേരെ വിതം 6റൂമിലേക്കും കയറ്റി ടീച്ചർമാർ ഒരു റൂമിൽ കയറി ഞാനും ശിവനും.വേറെ ഒരു റുമു കൂടി വേറെ എടുത്തു... ഞങ്ങൾ റൂമിൽ കയറി വാതിലടച്ചു... വാതിൽ അടച്ചപാടേ ഞാൻ കട്ടിലിലേക്ക് മലർന്നു വീണു.. പറഞ്ഞു... ശിവേട്ട അപ്പോൾ എങ്ങനെയാ വള്ളംകളി തുടങ്ങിയല്ലോ... ശിവൻ പറഞ്ഞു ഞാൻ ഒന്നു കുളിച്ചിട്ടു വരാടാ എന്നിട്ട് തുടങ്ങാം... ഞാൻ പറഞ്ഞു ശരി... വേഗം വാ... ശിവൻ ബാത്‌റൂമിൽ പോയി ഞാൻ
💬 Comments
View all comments