0%

Chapter Title : സ്കൂളിലെ കാന്താരികൾ 4 (anu)

Author : lion Read All Parts 1.6K

അടുത്ത് പോയി... ശിവൻ പറഞ്ഞു... ചേട്ടാ.. ഇവിടെ.. എവിടേലും... ബിവറേജ് ഉണ്ടോ.... അയാൾ പറഞ്ഞു... ഉണ്ട് പക്ഷെ സമയം... കുറേ ആയില്ല... അടച്ചു കാണും.. നിങ്ങൾ എവിടുന്ന... ശിവൻ പറഞ്ഞു... ഞങ്ങൾ കാസറഗോഡ് നിന്നും വന്നതാ... ഇവിടെ ഒരു ആവിശ്യം ഉണ്ടായിരുന്നു... ഇപ്പോൾ രണ്ടെണ്ണം വീശാൻ തോന്നി.... അങ്ങനെ ഇറങ്ങിയത... അയാൾ പറഞ്ഞു. ഒഹ്... ഇനി... സാധനം.. വേണമെങ്കിൽ... എന്ത്... ചെയ്യും...ആ.. അയാൾ മറ്റേ ഓട്ടോകാരനോട് പറഞ്ഞു... ഡാ... രാഘവ.. നിന്റെ കൈയിൽ സാധനം ഉണ്ടോ.... രാഘവൻ പറഞ്ഞു... സാധനമോ... എന്തോന്ന്... ഡാ കുപ്പി ഉണ്ടോ... എന്ന്.. രാഘവൻ പറഞ്ഞു... എന്തിനാ... ഒരു ഫുൾ ഉണ്ട്... അയാൾ പറഞ്ഞു.... നീ അതിങ്ങു താ... രാഘവൻ പറഞ്ഞു... മ്മ്മ്... രാഘവൻ... ഓട്ടോയിൽ നിന്നും.. ഒരു കുപ്പി എടുത്തു പറഞ്ഞു.. രാത്രി അടിക്കാൻ വെച്ചതാ സാരമില്ല... ഇന്ന് അടിക്കണ്ട എന്ന് വെക്കാം... അത് കണ്ടപാടെ എനിക്ക് ആശ്വാസമായി... ശിവൻ പറഞ്ഞു... എത്രയാ ഇതിനു... രാഘവൻ പറഞ്ഞു.. 200.. ഞാൻ കാശ് കൊടുത്തു...നന്ദിയും പറഞ്ഞു... ഞങ്ങൾ ലോഡ്ജിലേക്ക് നടന്നു... നേരെ കുപ്പിയും എടുത്തു ഞങ്ങൾ ടെറസിൽ പോയി... നല്ല നിലാവ്‌ പകൽ പോലെ തന്നെ എല്ലാം കാണാം... കുപ്പിയെടുത്തു രണ്ടു തട്ടു തട്ടി... ശിവേട്ടൻ തുറന്നു... ഞാൻ പറഞ്ഞു... ഛെ... മറന്നു... ഫുഡ്‌.. വാങ്ങിച്ചില്ല..... ശിവേട്ടൻ പറഞ്ഞു... ഒഹ്... ഒരു കാര്യം ചെയ്... നീ.. ഇവിടെ.. ഇരിക്..ഞാൻ പോയി... പെട്ടന്ന് വാങ്ങിച്ചിട്ടു വരാം... ശിവൻ കുപ്പി തായേ വെച്ച് എഴുന്നേറ്റു പോയി... ഞാൻ വെറുതെ അവളുമാരെ ഓർത്തു കൊണ്ട് ഇരുന്നു... കുറച്ചു

💬 Comments

View all comments