0%

Chapter Title : സ്കൂളിലെ കാന്താരികൾ 5 (Anu)

Author : lion Read All Parts 1.7K

ഏട്ടൻ ഉണ്ട് ഞാൻ ഏട്ടനോട് പറയാം...
ഞാൻ പറഞ്ഞു.. മ്മ്മ്മ്... എങ്കിൽ ശരി...
ഞാൻ അവർക്കു ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു കൊടുത്തു....
ഒരു വലിയ തല വേദന ഒഴിഞ്ഞു പോയ പോലെ എനിക്ക് തോന്നി...
ഇ അസുഖം വെച്ചിട്ടാണോ ഇയാൾ ഇങ്ങനെ വലിച്ചു കയറ്റിയെ അതും പോരാഞ്ഞു ആ അർച്ചനയെ പണിയുക കൂടെ ചെയ്തു...
മ്മ്മ് ഇനി തിരിച്ചു പോകാൻ എന്ത് ചെയ്യും ഈശ്വരാ... ആ... എന്തേലും ചെയാം... തല വേദന എടുത്തു നില്കാൻ കഴിയുന്നില്ല ഇപ്പോൾ തൽകാലം പോയി  കിടന്നുറങ്ങാം.. ബാക്കി നാളെ ചിന്തികാം.....
ഞാൻ മെല്ലെ എന്റെ ബെഡിലേക്കു പോയി കട്ടിലിലേക്ക് മറിഞ്ഞു വീണു.. കണ്ണടച്ചപോയേകും... എന്നെ ഉറക്കം വിഴുങ്ങി...

സാറെ.... സാറെ...
ആരോ വിളിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്...
സരസ്വതി ടീച്ചർ..
അയ്യ...കണ്ണി..കാണാൻ പറ്റിയ.. ഒരു.. മോന്ത... ഛെ... ഇന്നത്തെ.. ദിവസം... പോയത് തന്നെ...
ടീച്ചർ പറഞ്ഞു... മാഷേ സമയം 7ആയി...മാഷല്ലേ ഇന്നല്ലേ പിള്ളേരോട് പറഞ്ഞെ 7 മണി ആകുമ്പോയെകും ഒരുങ്ങി നില്കാൻ... എല്ലാം ഒരുങ്ങി നില്പൂണ്ട്...
ഞാൻ പറഞ്ഞു.. മ്മ്.. പിന്നെ.. വണ്ടിയില്ല.. വേറെ.. വിളിക്കേണ്ടി വരും...
ഡ്രൈവർ ഇന്നലെ രാത്രി തല കറങ്ങി വീണു ആകെ പ്രശ്നമായി...
ടീച്ചർ പറഞ്ഞു... എപ്പോ... നമ്മളൊന്നും അറിഞ്ഞില്ലല്ലോ...
ഞാൻ പറഞ്ഞു... അവസാനം ഞാൻ ഹോസ്പിറ്റലിൽ ആക്കി...
ടീച്ചർ പറഞ്ഞു... ഒഹ്.. മ്മ്മ്.. എന്തേലും.. ആകട്ടെ... 11മണികല്ലേ.. നമ്മുടെ പരുപാടി..അപ്പോയെക്കും എത്തണ്ടേ...
ഞാൻ പറഞ്ഞു....മ്മ്മ്... ഞാൻ വേറെ വണ്ടി.. വിളികാം... നിങ്ങൾ... ഒരുങ്ങി.. നിലക്ക്...
ഞാൻ ഒന്ന് കുളിച്ചിട്ടു വണ്ടി നോക്കാൻ പോകാം... കുട്ടികളെയും

💬 Comments

View all comments