Chapter Title : സ്കൂളിലെ കാന്താരികൾ 6 (anu)
അവളുടെ പിറകെ തന്നെ പോകാം... ചിലപ്പോൾ ലോട്ടറി അടിചാല്ലോ.. ഞാൻ അവളുടെ അടുത്ത് തന്നെ ചുറ്റിപറ്റി നടന്നു... അവളെ തനിച്ചു കിട്ടാൻ ഞാൻ ഒന്ന് കൊതിച്ചു... അവൾ പക്ഷെ കൂട്ടുകാരുടെ കൂടെ നിന്ന് ഒന്ന് മാറുന്നു കൂടിയില്ല.... കുറച്ചു കഴിഞ്ഞപ്പോൾ.... അവൾ... എന്തോ പറഞ്ഞ് അവിടെ നിന്നും മാറി... അവളുടെ പിറകെ ഞാനും വെച്ച്പിടിച്ചു.... അവൾ സ്റ്റെപ് കയറി ക്ലാസ്സിന്റെ മുകളിലേക്കാണ് പോകുന്നത്.... ഞാനും മെല്ലെ അവളുടെ പിറകെ പോയി... അവൾ മുകളിലേക്കു പോയത് ഫോൺ വിളിക്കാൻ ആയിരുന്നു.... അവൾ ആരെയോ ഫോൺ വിളിക്കാൻ തുടങ്ങി... എങ്ങനെ എങ്കിലും ഒന്ന് മിണ്ടി കിട്ടിയാൽ മതി... മ്മ്... ഒരു... വഴിയുണ്ട്... ഞാൻ മെല്ലെ... എന്റെ ഫോൺ.. എടുത്തു... ഫോൺ.. വിളിക്കും. പോലെ..അവളുടെ അടുത്ത് കൂടി നടന്നു.. അവളെ ഞാൻ മെല്ലെ ഒളികണ്ണിട്ടു ശ്രദ്ധിച്ചു... അവൾ എന്നെയും ഇടയ്ക്കു സംസാരിച്ചു കൊണ്ട് നോക്കുന്നുണ്ട്... ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു... അവളും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അവൾ കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു... പോകാൻ ഒരുങ്ങിയപ്പോൾ... ഞാൻ.. മെല്ലെ.. മുട്ടാൻ തീരുമാനിച്ചു... എസ്ക്യൂസ്‌മി...അവൾ ഒന്ന് തിരിഞ്ഞു നോക്കി... പറഞ്ഞു... യെസ്... എന്താ... ഞാൻ പറഞ്ഞു... സോറി... എവിടെയോ.. കണ്ടപോലെ.. തോന്നി... കൂട്ടി... എവിടെയാ... ഞാൻ ഒന്ന് ചൂണ്ടയിട്ടു... അവൾ പറഞ്ഞു... ഞാൻ ഇവിടെ തന്നെയാ... ചേട്ടൻ എവിടെയാ... എന്റെ കുഴിയിൽ അവൾ വീണു... ഞാൻ പറഞ്ഞു... ഞാൻ കാസറഗോഡാ... തന്നെ എവിടെയോ കണ്ട നല്ല പരിജയം പോലെ തോന്നി... അവൾ പറഞ്ഞു... ഒഹ്... അതാണോ... കാണാൻ....വഴിയില്ല.. ചേട്ടൻ
💬 Comments
View all comments