0%

Chapter Title : സ്‌ക്വിഡ് ഗെയിം 3 [Eren Yeager]

Author : Kambikathakal Read All Parts 3.1K

യുടെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞതിന് പിന്നാലെ അവർ രണ്ടു പേരും കൂടെ ആ റൂമിനു പുറത്തേക്ക് നടന്നു.... അവിടെ വന്ന vip കൾ അവിടെ നടക്കുന്ന ഗെയിംസ് rewatch ചെയുന്ന തിരക്കിൽ ആയിരുന്നു

സാർ, ci സാം നമ്മുടെ മിസ്സിംഗ്‌ ഇരകൾക്ക് പിന്നാലെയാണ്... ഒഫീഷ്യൽ ആയിട്ടല്ലാതെ സീക്രെട് ആയിട്ടാണ് അന്വേഷണം... സാറിന് അറിയാലോ അയ്യാളെ ഒരു തുമ്പ് കിട്ടിയാൽ നമ്മുടെ പിന്നാലെ അയ്യാൾ എത്തും... എന്തെങ്കിലും ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ടു പോകും

ഐജി മാത്യു ഒരല്പം ടെൻഷനിൽ ആവുന്നത് റെഡ്മാസ്ക് ശ്രദ്ധിച്ചു... Ci സാം അത്ര മിടുക്കൻ ആണെന്ന് അയാൾക്കും അറിയാമായിരുന്നു....

അതൊന്നും സാരമില്ല.. നമ്മുടെ രഹസ്യം ആരും കണ്ട് പിടിക്കില്ല... Dont worry... ഗെയിംസ് എല്ലാം പ്ലാൻ ചെയ്ത പോലെ തന്നെ നടക്കണം... നമുക്ക് വേണ്ടി പണം മുടക്കുന്നവരെ നിരാശപെടുത്താൻ പറ്റില്ല...

ഇത്രയും പറഞ്ഞു കൊണ്ട് മാത്യു വീണ്ടും.. Vip കളുടെ അടുത്തേക്ക് ചെന്നു.. റെഡ് മാസ്ക് തിരിച് അയ്യാളുടെ റൂമിലേക്കും നടന്നു...

അപ്പോളേക്കും അവിടെ മത്സരർഥികൾ എല്ലാം ഒത്തു കൂടിയിരുന്നു... എല്ലാവർക്കും ഓരോ കാര്യങ്ങൾ റൂമുകളിൽ വച്ചു സംഭവിച്ചതിനാൽ ആരും ആരോടും ഒന്നും ചോദിച്ചു ബുദ്ധിമുട്ടാനോ, ബുദ്ധിമുട്ടിക്കാനോ ശ്രമിച്ചില്ല...

ലിസയുടെ മുഖം വാടി നിൽക്കുന്നത് കണ്ട് വിക്ടർക്ക് കാര്യം ചോദിക്കണം എന്നു തോന്നിയെങ്കിലും മുംതാസ് ആയി നടന്ന കാര്യങ്ങൾ ലിസ്സയോട് താനും ചിലപ്പോൾ പറയേണ്ടി വരുമെന്ന കാരണം വിക്ടർ തല്ക്കാലം അവളെ സ്വസ്ഥമായി ഒറ്റക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു.

അൽപ നേരത്തിനു ശേഷം ഗെയിം കഴിഞ്ഞ ശേഷം മത്സരാർത്ഥികൾക്കുള്ള അടുത്ത ജോഡി ഡ്രെസ്സുകൾ

💬 Comments

View all comments