Chapter Title : സ്‌ക്വിഡ് ഗെയിം - സീസൺ 1 [Eren Yeager]
ആദ്യം പ്ലാൻ ചെയ്ത പോലെ തന്നെ.. ആദ്യം ഫാം ഹൗസിലേക്ക് സേഫ് ആക്കി മാറ്റിക്കോ ബാക്കി ഞാൻ പറയാം....
Okay സാർ.... ഒരു സല്യൂട്ട് കൊടുത്ത് റെഡ് മാസ്ക് തിരിഞ്ഞു നടക്കാൻ തുടങ്ങി... പെട്ടന്നെന്തോ ഓർത്ത പോലെ റെഡ് മാസ്ക് ഒന്ന് തിരിഞ്ഞു കൊണ്ടു ചോദിച്ചു
സാർ... നാട്ടിലെ പ്രശ്നം നമുക്ക് പണിയാവുമോ... പോലീസ് മണത്തു ഇങ്ങോട്ട് വരുമോ......
ഒരു വലിയ പൊട്ടിച്ചിരി ആയിരുന്നു അതിനു മറുപടി....
സംസ്ഥാന പോലീസ് മേധാവി ഈ മാത്യു മഞ്ഞൂരാൻ ഇവിടെ ഉള്ളപ്പോളാണോ നിന്റെ ഈ പേടി...... നീ പോയി നാളത്തെ ഗെയിം നടത്താനുള്ള തയ്യാറെടുപ്പ് നടത്താൻ നോക്കെടോ....
ഒന്ന് പുഞ്ചിരിച്ചു കൊണ്ട് റെഡ് മാസ്ക് ആ റൂമിൽ നിന്നും ഇറങ്ങി...
ഐജി മാത്യു ഒരു സിപ് മദ്യത്തെ വിഴുങ്ങിയ ശേഷം..... നാളെ നടക്കാൻ പോകുന്ന മത്സരത്തെ പറ്റി മനസിൽ ചിന്തിച്ചു... ഒപ്പം നാളെ വരാൻ പോകുന്ന സ്പോൺസർമാരായ vip കളെയും.....
Continues.............
സ്‌ക്വിഡ് ഗെയിം
സീസൺ -1
(NETFLIX ൽ ട്രെൻഡിംഗ് ആയി മുന്നോട്ടു പോകുന്ന വെബ്സീരീസിന്റെ ഒരു സ്പൂഫ് or adaption ആയിട്ടാണ് ഈ കഥ എഴുതുന്നത്... ചുമ്മാ ഒരു പരീക്ഷണം...
Incest, ഹുമിലിയേഷൻ, cuckold എല്ലാം ഉൾപ്പെടുന്ന ഒരു സ്റ്റോറിയാണ്.... ഈ കാറ്റഗറി ഇഷ്ടമില്ലാത്തവർ സ്റ്റോറി skip ചെയുക 🙏.. വായനക്കാരുടെ റെസ്പോൺസ് ആയിരിക്കും രണ്ടാം ഭാഗം 😁.... I repeat... Its just an experiment )
പോലീസ് ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ മീഡിയക്കാരുടെ ബഹളമാണ്.... ഒപ്പം പ്രതിഷേധിച്ചു കുറെ നാട്ടുകാരും
ഓഫീസിൽ നിന്നും ഇറങ്ങി
💬 Comments
View all comments