0%

Chapter Title : സ്‌ക്വിഡ് ഗെയിം - സീസൺ 1 [Eren Yeager]

Author : Kambikathakal Read All Parts 2.5K

15 മിനുട്ടിൽ കളിക്കാൻ താല്പര്യം ഉള്ളവർ ഇടതു വശത്തും അല്ലാത്തവർ വലതു വശത്തേക്കും മാറി നിൽക്കുക

നാലാമത്തെ പോയിന്റ് വായിച്ച ഷോക്ക് മാറുന്നതിനു മുൻപ് തന്നെ അഞ്ചാമത്തെ പോയിന്റ് അവരെ നടുക്കി കളഞ്ഞു...

ഓരോരുത്തരും അവരുടെ അവസ്ഥകൾ ആലോചിച്ചു..
അവിടെ ഉള്ളവർ എല്ലാം ആത്മഹത്യയുടെ വക്കിൽ എത്തിയവരും കടം കേറി നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ നാണം കേട്ട് ജീവിക്കുന്നവരും ഒക്കെയായിരുന്നു

അങ്ങനെ 15 മിനുറ്റിനു ശേഷം ഓരോരുത്തരും അവരവരുടെ തീരുമാനങ്ങൾ എടുത്തു.... അവിടെ ഉണ്ടായിരുന്നവരിൽ 51 ആളുകൾ കളിക്കാൻ തന്നെ തീരുമാനിച്ചു... ബാക്കിയുള്ളവർ തിരിച്ചു പോകാനും

ആ 51 പേരെ മാത്രം അവിടെ നിർത്തി ബാക്കിയുള്ളവരെ എല്ലാം വീണ്ടും കണ്ണുകൾ കെട്ടി നാട്ടിലേക്ക് തിരിച്ചു കൊണ്ടുചെന്നാക്കാനുള്ള തയ്യാറെടുപ്പ് നടത്തി.... കളിക്കുന്നവർക്ക്.... ഓരോ ജേഴ്‌സി കൊടുത്ത് ഇട്ടിട്ട് വരാനായി വിട്ടു

അങ്ങനെ 51 ആളുകൾ സ്‌ക്വിഡ് ഗെയിം എന്ന do or die മാച്ച് കളിക്കാൻ തയ്യാറായി ആ റൂമിൽ ഒത്തു കൂടി.

ഒരു മണിക്കൂറിനു ശേഷം റെഡ് മാസ്കും 5 ബ്ലാക്ക് മാസ്കിട്ട ആളുകളും കൂടെ റൂമിലേക്ക് വന്നു....

ഓരോ ദിവസം നിങ്ങൾക്ക് ഓരോ ഗെയിം വച്ചു കളിച്ചാൽ മതിയാകും.... അങ്ങനെ 7 ദിവസം കൊണ്ട് 250 കോടി...

2 മണിക്കൂറിനു ശേഷം ഇന്നത്തെ ഗെയിം ആരംഭിക്കും.... അത് വരെ നിങ്ങൾക്ക് relax ചെയ്യാം നോ prblm..
----------------------------------------------------------------------റൂമിന്റെ ഒരു മൂലയിൽ ഇരുന്നു മനോജും ദേവികയും ഇരുന്നു പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ കയർത്തു സംസാരിക്കുന്നുണ്ട്...അവരുടെ ഒപ്പം പതിനെട്ടു വയസുള്ള ഒരു പയ്യനും ഇരുപതു വയസ്സ് പ്രായമുള്ള ഒരു

💬 Comments

View all comments