0%

Chapter Title : സ്മാൾ വേൾഡ് 2 [Fantastica]

Author : kkstories Read All Parts 2K

മിററിൽ ഞങ്ങൾ നിന്ന് സെൽഫി എടുക്കാൻ തുടങ്ങി.. അവളുടെ ഫോണിൽ ആണ് എടുക്കുന്നത്.. പെട്ടെന്നു മൂത്രമൊഴിക്കാൻ എന്ന് ഫോൺ എന്റെ കയ്യിൽ തന്നിട്ട് റൂമിലുള്ള ബാത്‌റൂമിൽ അവൾ കേറി.. അവളുടെ ഫോൺ ആൺലോക്ക് ആയിരുന്നു...

ഞാൻ വാട്സ്ആപ്പ് ഇൽ കേറി ചാറ്റ് പരിശോധിക്കാൻ തുടങ്ങി..ഷാരോൺ എന്ന പേര് ആണ് എന്റെ മനസ്സിൽ ഓർമ വന്നത്... പക്ഷെ സെർച് ചെയ്തിട്ട് കിട്ടിയില്ല... ഞാൻ വീണ്ടും തപ്പി..കിട്ടിയില്ല... ഗാലറി നോക്കാൻ തുടങ്ങി.. അതിൽ കൂടുതലും സ്നേഹയുടെ സെൽഫികൾ ആണ്..അതിന്റെ ഇടക്ക് ഞാൻ ഒരു ഫോട്ടോ കണ്ടു.. സ്നേഹയും ഒരു പയ്യനും  ചേർന്ന് നിക്കുന്ന സെൽഫി...

ഞാൻ ആ ഫോട്ടോയുടെ ഡീറ്റെയിൽസ് നോക്കി.. ഫോട്ടോ എടുത്തിട്ട് കുറച്ചു ദിവസം ആയതേ ഉള്ളു.. അതിൽ അവൾ കല്യാണത്തിന് ഇട്ടിരുന്ന ഡ്രെസ്സും.. അപ്പോ കൂടെ ഉള്ളത് ഷാരോൺ ആണെന്ന് ഞാൻ ഉറപ്പിച്ചു... പെട്ടെന്നു അവളുടെ ഫോണിലേക്കു വീട്ടിൽ നിന്നും കാൾ വന്നു.. കട്ട്‌ ചെയ്യാൻ പറ്റാത്തുകൊണ്ട് റിങ് ചെയ്ത് തീരുന്ന വരെ വെയിറ്റ് ചെയ്തു... അപ്പോഴേക്കും സ്നേഹ ബാത്‌റൂമിൽ നിന്ന് ഇറങ്ങി..

ഫോൺ മേടിച്ചു കാൾ എടുത്തു സംസാരിക്കാൻ തുടങ്ങി.സംസാരിച്ചു കട്ട് ചെയ്താലോ ആ ഫോട്ടോ ആണ് കാണിച്ചത്.. അവൾ കണ്ട് ഒരു നിമിഷം ഞെട്ടി... എന്നിട്ട് എന്നെ നോക്കി.. അവൾ കാണുമെന്നു ഓർത്തു ഞാൻ ആദ്യം ടെൻഷൻ അടിച്ചെങ്കിലും അവളുടെ ഞെട്ടൽ കണ്ടപ്പോ എനിക്ക് ധൈര്യം കിട്ടിയ പോലെ തോന്നി..

സ്നേഹ : ഇതെങ്ങനെ കിട്ടി..?

ഞാൻ : ഇതാണോ ഷാരോൺ..

സ്നേഹ : മ്മ്..

ഞാൻ : ഈ ഫോട്ടോ അന്ന്

💬 Comments

View all comments