Chapter Title : സ്മാൾ വേൾഡ് 2 [Fantastica]
കഥകളും പറഞ്ഞു..അങ്ങനെ ചേച്ചി വീട്ടിലേക്ക് ഷെണിച്ചു..എന്നെയും സ്നേഹയെയും ചേർത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കി.. അതിൽ ഞങ്ങൾ പ്ലാൻ ഒക്കെ ഇട്ടു.. ഒരു ദിവസം ചേച്ചിയുടെ വീട്ടിൽ പോകാൻ ഞങ്ങൾ ഉറപ്പിച്ചു...
ഒരു ശനിയാഴ്ച... ചേച്ചി ലൊക്കേഷൻ വാട്സാപ്പിൽ ഇട്ടു.. നല്ല ദൂരം ഉണ്ട്.. അന്ന് പോയ തീയേറ്ററിനെക്കാൾ ദൂരം ഉണ്ട്.. തലേന്ന് പ്ലാൻ ചെയ്ത പോലെ ഞങ്ങൾ അങ്ങോട്ട് യാത്ര തിരിച്ചു..രാവിലെ 9 മണിക് ഇറങ്ങിയ ഞങ്ങൾ 11 ആയപ്പോൾ ആണ് അവിടെ എത്തിയത്... ഒരു നില വീടായിരുന്നു അത്..
അടുത്തെങ്ങും വീട് ഇല്ല.. അവിടെ എത്തിയപ്പോ രേഷ്മ ചേച്ചി മുറ്റത് നിക്കുന്ന കണ്ടു.. ഒരുങ്ങിയാണ് ചേച്ചി നിക്കുന്നത്..ഞങ്ങളെ അകത്തേക്കു ചേച്ചി ഷെണിച്ചു... ഒരു ചെറിയ ഹാൾ, അടുക്കള, രണ്ട് മുറി ആയിരുന്നു അവിടെ ഉള്ളത്.. അതിൽ ഒരു മുറി പൂട്ടി ഇട്ടിരുന്നു.. ഹാളിൽ ഇരുന്നു ഞങ്ങൾ സംസാരിക്കാൻ തുടങ്ങി...
ചേച്ചി : അന്ന് നേരെ കാണാൻ പറ്റിയില്ല നിങ്ങളെ...വീട് കണ്ടുപിടിക്കാൻ പാടായിരുന്നോ?
ഞാൻ : ലൊക്കേഷൻ ഉള്ളതുകൊണ്ട് എളുപ്പം ആയി..
ചേച്ചി : അഹ്.. അല്ലാതെ വഴി പറഞ്ഞുതരാൻ പാടാ..
സ്നേഹ : ചേച്ചി ഒറ്റക്കാണോ ഇവിടെ?
ചേച്ചി : അല്ല.. സന്ദീപ് ഉണ്ട്..എല്ലാം സ്നേഹ അജിത്തിനോട് പറഞ്ഞില്ലേ..
അത് പറഞ്ഞപ്പോ ചേച്ചി ചെറുതായി നാണിച്ചു..
ഞാൻ : അഹ്.. പറഞ്ഞു.. ഹസ്ബൻഡ് ഗൾഫില അല്ലേ?
ചേച്ചി : അഹ്... കോൺട്രാക്ട് ജോലി ആണ്.. 5 വർഷത്തെ..അത് കഴിഞ്ഞാലേ നാട്ടിൽ വരാൻ പറ്റു...
സ്നേഹ : ഓ..അപ്പോ സന്ദീപ് ചേട്ടനോ?
ചേച്ചി : അവൻ... ഇവിടെ
💬 Comments
View all comments