0%

Chapter Title : സ്മിത എന്‍റെ അമ്മായിയമ്മ [Rashford]

Author : kkstories Read All Parts 12.2K

വായില്‍ വരു. നീ ക്ഷമിക്ക്.

സ്മിതഃ ഉം. എന്നിട്ട് അവന്‍ എന്തിയെ, നിന്‍റെ കാമുകന്‍ അലക്സ്?

ആനിഃ രാവിലെ പോയി. ഇന്ന് രാത്രി വരും എന്ന പറഞ്ഞത്.

സ്മിതഃ ഏഹ്, എന്തുവാടി ഇത്. അവന്‍ നിന്നെയങ്ങ് ബോധിച്ച മട്ടുണ്ടുല്ലോ.

ആനിഃ എന്തോ ചെയ്യാനാടി. കിളന്ത് പയ്യന്മാര്‍ക്ക് നമ്മളെ പോലെയുള്ള കിളവികളെ മതിയെന്നെ. അവന്മാരുടെ ഒരു ആക്രാന്തം. ഹോ സ്വര്‍ഗ്ഗം കണ്ട് പോകും.

സ്മിതഃ മ്മം….

ആനിഃ ഇന്നലെ അവന്‍ എന്നെ ചെയ്തത് ഒക്കെ ഓര്‍ക്കുമ്പോള്‍ എല്ലാ ദിവസവും രാത്രിയില്‍ അവന്‍റെ കൂടെ തന്നെ കിടക്കാന്‍ തോന്നും.

സ്മിതഃ എന്താ അവന്‍ ചെയതത്.

ആനിഃ അയ്യെടാ. എന്തൊരു ആവേശം. അതൊക്കെ മോള്‍ മോളുടെ റാമിന്‍റെ അടുത്ത് ചെന്ന് ചോദിക്ക്. അവന്‍ നല്ലോണം ചെയ്ത് തരും.

സ്മിതഃ ചീ പോടി!

ആനിഃ ഞാന്‍ പോവാ. നീ അവനെ വളയക്കുന്നെങ്കില്‍ വളയക്ക്. കൊച്ച് പയ്യനാ. പിന്നെ നിന്‍റെ കാലിന്‍റെയിടയില്‍ നിന്ന് മാറൂല്ല.

ആനി ഫോണ്‍ വെച്ചു. സ്മിത ചിന്താമഗ്നയായി. ചെറുപ്പം തൊട്ടെയുള്ള കൂട്ടുകാരാണ് ആനിയും സ്മിതയും. പക്ഷെ പ്രീഡിഗ്രി കഴിഞ്ഞ് ആ കൂട്ട് എവിടെയൊ പോയി. പിന്നെ കഴിഞ്ഞ വര്‍ഷമാണ് ഫേസ്ബുക്ക് വഴി ഇവര്‍ വീണ്ടും ബന്ധപ്പെട്ടത്‌. ഫോണ്‍ നമ്പറുകള്‍ കൈമാറി ഒരൊറ്റ ഫോണ്‍ കോള്‍ കൊണ്ട് അവര്‍ പഴയ ആനിയും സ്മിതയുമായി. ആനി ഒരു കോളേജ് ലക്ചററാണ്. കൂടാതെ ഒരു ഡിവോഴ്സീയും. ഇപ്പോള്‍ ഒരു കാമുകനുണ്ട്. പത്ത്, മുപ്പത്തിയേഴ് വയസ്സുള്ള ആനിക്ക് ഒരു കിളുന്ത് പയ്യനുമായി അടുപ്പമൊക്കെയുണ്ട് എന്ന് കേട്ടപ്പോള്‍ സ്മിതയക്ക് ഭയങ്കര ദേഷ്യമായിരുന്നു. എന്നാല്‍ പഠിച്ച കള്ളിയായ ആനി

💬 Comments

View all comments