Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 2 [രോഹിത്]
വാരി കൊടുത്തത് മുഴുവൻ കഴിച്ചു അവന്റെ വയർ നിറഞ്ഞെന്നു അവൻ പറഞ്ഞപ്പോൾ അവനോടു കൈ കഴുകി വരാൻ പറഞ്ഞിട്ട് ആ പ്ലേറ്റിൽ തന്നെ കുറച്ചു ചോറ് കൂടി ഇട്ടു ഞാനും കഴിക്കാൻ തുടങ്ങി .പെട്ടെന്ന് കൈ കഴുകി വന്ന അവൻ എന്റെ പ്ലേറ്റ് പിടിച്ചു വാങ്ങി. ഞാൻ നോക്കിയപ്പോൾ അതിൽ നിന്നു കുറച്ചു ചോറെടുത്തു കറി കൂട്ടി കുഴച്ചു അവൻ എന്റെ വായുടെ നേരെ നീട്ടി. അതുവരെ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയതിനാൽ ആദ്യം ഒന്ന് മടിച്ചെങ്കിലും അവൻ വീണ്ടും നീട്ടിയപ്പോൾ ഞാൻ വായ തുറന്നു. എന്റെ വായിലേക്ക് അവൻ ഓരോ ഉരുളകളായി ചോറ് വാരി തന്നു. അവന്റെ ആ സ്നേഹവും കരുതലും കണ്ടു എന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു. അതു അവൻ കാണാതെ പാടു പെട്ടു ഞാൻ മറച്ചു പിടിച്ചു. അങ്ങനെ അവൻ വാരിത്തന്നത് മുഴുവൻ ഞാൻ കഴിച്ചു.പ്ലേറ്റ് കാലി ആയതും ഞാൻ ആ പ്ലേറ്റ് വാങ്ങി ബാക്കി പാത്രങ്ങൾ എല്ലാം എടുത്തു കൊണ്ടു കഴുകി വെക്കാനായി അടുക്കളയിലേക്ക് നടന്നു.അവൻ ആണെങ്കിൽ അപ്പോളേക്കും ഹാളിലേക്ക് പോയി TV ഓൺ ചെയ്ത് കണ്ടുകൊണ്ട് എന്നെയും കാത്തിരിക്കാൻ തുടങ്ങിയിരുന്നു.പാത്രം കഴുകുമ്പോൾ എന്റെ മനസ്സിലേക്ക് അവൻ കുറച്ചു മുൻപ് ചെയ്ത കാര്യങ്ങൾ ഓടി വന്നു. എന്റെ ആഗ്രഹം ആയിരുന്നു ഭർത്താവിന് എന്റെ കൈ കൊണ്ടു ഭക്ഷണം വാരി കൊടുക്കണം എന്നുള്ളത്. അഖിയിലൂടെ ഇന്ന് ആ ആഗ്രഹം നടന്നു. ഒപ്പം അവൻ എനിക്കും വാരി തന്നു. ഞാൻ അടുക്കളയിൽ നിന്നപ്പോൾ എല്ലാം എന്റെ കൂടെ വന്നു മുട്ടി ഉരുമ്മി നിന്നു
💬 Comments
View all comments