Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 2 [രോഹിത്]
ആളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ പയ്യന്റെ വീട്ടിലെ സാഹചര്യം ഒക്കെ പറഞ്ഞു ഞാൻ എതിർത്തിരുന്നു.അന്ന് പക്ഷേ അവൾ ഒറ്റ ആളിന്റെ നിർബന്ധത്തിൽ ആയിരുന്നു ആ കല്യാണം നടന്നത്.ആ അവർ ഇപ്പോൾ സുഖമായി ജീവിക്കുന്നു. എല്ലാ വശങ്ങളും നോക്കി ആലോചിച്ചു ഞാൻ നടത്തിയ കല്യാണം മാത്രം ഇങ്ങനെ ആയി എന്നൊരു തോന്നൽ. അമ്മ പറയുന്നത് ശെരിയാണ് എന്റെ അനിയത്തി മധുമിത അവളുടെ കൂടെ ജോലി ചെയ്യുന്ന ചെറുക്കനെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ അമ്മ അവരെപ്പറ്റി അന്വേഷിച്ചിരുന്നു. പക്ഷേ സാമ്പത്തികമായി വളരെ താഴ്ന്ന കുടുംബം ആണെന്ന് അറിഞ്ഞപ്പോൾ അമ്മ ആ ബന്ധം വേണ്ടെന്നു പറഞ്ഞിരുന്നു. അതു പക്ഷേ ചേച്ചിയായ എന്നെ സാമാന്യം നല്ലൊരു ചുറ്റു പാടിലേക്ക് വിട്ടിട്ട് അവളെ അങ്ങനെ ഒരു സാമ്പത്തികം കുറഞ്ഞ വീട്ടിലേക്കു വിട്ടാൽ ബന്ധുക്കൾ എന്തു പറയും എന്ന കാരണം കൊണ്ടായിരുന്നു.പക്ഷേ അവൾ അവനെ തന്നെ വേണമെന്ന് പറഞ്ഞു ഒറ്റക്കാലിൽ നിന്നു. കെട്ടിയാൽ അവനെയെ കെട്ടൂ അല്ലാത്ത പക്ഷം കല്യാണമേ വേണ്ടാ എന്ന് തീർത്തു പറഞ്ഞു. അഛന്റെയും അമ്മയുടെയും വീട്ടുകാർ എല്ലാവരും മാറി മാറി അവളെ പറഞ്ഞു തിരുത്താൻ നോക്കി. അവൾ അവളുടെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. അവസാനം അവളുടെ വാശിക്ക് മുന്നിൽ അമ്മ അടക്കം എല്ലാവരും തോറ്റു പോയി കല്യാണം നടത്തി കൊടുത്തു.വിവാഹം കഴിഞ്ഞു നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി അമേരിക്കയിലേക്ക് പോയ അവർ രണ്ടുപേരും ഇന്ന് അവിടെ എന്റെ മോളെക്കാൾ നാല് മാസം ഇളയ മകനോടൊപ്പം എല്ലാ സൗഭാഗ്യങ്ങളോടെയും ജീവിക്കുന്നു.ഓരോ വർഷവും അനിയൻ നാട്ടിൽ വാങ്ങി കൂട്ടുന്ന സ്വത്തു വകകൾ വേറെയും. അവളുടെ
💬 Comments
View all comments