Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 2 [രോഹിത്]
സമയത്തു പണയം വെച്ചിരുന്നു.പിന്നെ കടം ഒക്കെ തീർത്ത് അതെല്ലാം എടുത്തു കഴിഞ്ഞപ്പോൾ ഞാൻ തന്നെ എന്റെ ലോക്കറിൽ കൊണ്ടു വെച്ചു. ട്രെയിൻ യാത്ര ഒക്കെ എപ്പോളും ചെയ്യേണ്ടത് കൊണ്ടു സ്വർണ്ണം എത്ര കുറച്ചിടാമോ അത്രയും നല്ലതാ. ഞാൻ ആകെ ഈ കമ്മലും രണ്ടു മേൽകാതു കുത്തിയതും താലിമാലയും വിവാഹ മോതിരവും മൂക്കുത്തിയും ഈ രണ്ടു കൈയിലെയും ഓരോ വളകളും പിന്നെ കാലിലെ സ്വർണ്ണ കൊലുസുകളും മാത്രമേ ദിവസവും ഇടാറുള്ളു. ബാക്കി ഒക്കെ ലോക്കറിൽ തന്നെയാ. അത്രയ്ക്ക് അടുത്ത ബന്ധത്തിൽ ഒക്കെ ഉള്ള ചടങ്ങിനോ മറ്റോ എടുത്തെങ്കിലെ ഉള്ളു. അരഞ്ഞാണം ഒക്കെ ആ കൂട്ടത്തിൽ ലോക്കറിൽ ഇരിക്കാൻ തുടങ്ങിയിട്ട് കാലം എത്രയായി??? എന്നാലും എനിക്ക് വേണ്ടി ഇനി മുതൽ നീ അരഞ്ഞാണം കൂടി ഇടാവോ???? ഹ്മ്മ് നോക്കട്ടെ. ഈ തവണ വീട്ടിൽ പോകുമ്പോൾ ബാങ്കിൽ പോയി ലോക്കറിൽ നിന്ന് എടുക്കാൻ സമയം കിട്ടുവാണേൽ ഇട്ടുകൊണ്ട് വരാം. സമയം കിട്ടില്ലേ സ്മിതേ???? നീ എങ്ങനെ എങ്കിലും ഒന്നു നോക്കെടി പെണ്ണേ പ്ലീസ്..... ഒന്ന് അടങ്ങ് ചെക്കാ. ഞാൻ ആദ്യം ഒന്ന് അങ്ങോട്ട് ചെല്ലട്ടെ. അമ്മ വീട്ടിലേക്കു പോയില്ലെങ്കിൽ ഞാൻ ബാങ്കിൽ പോയി എടുത്തിട്ട് വരാം അല്ലെങ്കിൽ മക്കളെ ഇട്ടിട്ട് എങ്ങനെ പോകാനാ?? അമ്മ പോകുന്നില്ലെങ്കിൽ ഞാൻ പോയി എടുത്തോളാം. അല്ലെങ്കിൽ അടുത്ത ആഴ്ചയിൽ പോയി എടുത്തോളാം. അതു പോരെ????? അതു മതി. എന്റെ പൊന്നു...........അവൻ എന്റെ കവിളിൽ കെട്ടിപ്പിടിച്ചു ഉമ്മ തന്നു. എന്നാ ഇനി നമുക്ക് കഴിച്ചാലോ സ്മിതേ???? അതിനെന്താ ചക്കരേ കഴിക്കാല്ലോ?? ഞാൻ അതല്ലേ നേരത്തെ തന്നെ നിന്നോട്
💬 Comments
View all comments