Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 2 [രോഹിത്]
വിവാഹ മോതിരവും അണിഞ്ഞു കൊണ്ട് തന്നെ ഞാൻ എന്റെ ഭർത്താവായി മനസ്സ് കൊണ്ടു അംഗീകരിക്കുന്നതും പ്രണയിക്കുന്നതും നിന്നെ മാത്രം ആണ്. ആ നീ ഇനി എന്നെ ചതിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ല.ഞാൻ കരയാൻ തുടങ്ങി. അതു കൊണ്ടു എന്റെ വാവ എനിക്ക് സത്യം ചെയ്ത് തരണം നേരത്തെ ചെയ്തത് പോലെ അതു പറഞ്ഞു ഞാൻ എന്റെ വലം കൈ അവന്റെ നേരെ നീട്ടി. അതു കേട്ടതും അവന്റെ കൈ എടുത്തു എന്റെ കൈയിൽ വെച്ചു അവൻ സത്യം ചെയ്തു. സത്യം സ്മിതേ . ഇന്ന് ഈ നിമിഷം മുതൽ മറ്റൊരു പെണ്ണിനെ കുറിച്ച് ഞാൻ ചിന്തിക്കുക പോലും ഇല്ലാ. നീ അല്ലാതെ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഇനി ഉണ്ടാവുകയും ഇല്ലാ.ഇന്ന് മുതൽ എന്റെ ഭാര്യയും കാമുകിയും സുഹൃത്തും എല്ലാം നീ തന്നെയാണ്. നിന്റെ സ്ഥാനത്തു മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ പോലും എനിക്കിനി പറ്റില്ല. സ്മിത എന്നും അഖിലിന്റെ മാത്രം ആയിരിക്കും. നിന്നെ ഇനി ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. കാരണം നിന്നോട് വെറും കാമം മാത്രം അല്ല ഇപ്പോൾ തോന്നുന്നത്.എനിക്ക് നിന്നോട് അടക്കാൻ കഴിയാത്ത അത്ര പ്രണയം ആണ്. സത്യത്തിൽ ഗോപി ചേട്ടനോട് എനിക്ക് അസൂയയാണ്. നീ എന്റേത് മാത്രം ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ഒരു ഭാര്യ എന്ന നിലയിൽ നിനക്ക് ചേട്ടനോടുള്ള കടമകൾ നിർത്തണം എന്നും ഞാൻ പറയില്ല. പക്ഷേ ഇവിടെ വരുമ്പോൾ നീ എന്റേത് മാത്രം ആയിരിക്കണം. അഥവാ അവിടെ ചെല്ലുമ്പോൾ ഗോപി ചേട്ടൻ ഇനി നിന്നെ തൊട്ടാൽ പോലും
💬 Comments
View all comments