Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
ഇച്ചായനോടും അതെപ്പറ്റി പിന്നീട് ഒരു സംസാരവും ഉണ്ടായിരുന്നില്ല.വർഷത്തിൽ ഒരു തവണ ലീവിന് വരുമ്പോൾ പോലും ഞാൻ ഒന്നോ രണ്ടോ ദിവസം വീട്ടിൽ പോയി ആളെ കണ്ടിട്ട് ജോലി തിരക്ക് പറഞ്ഞ് തിരിച്ചു വന്നിരുന്നു. അവിടെ നിന്നാലും ആൾ എന്നെ ഒന്നു തൊടുക പോലും ഇല്ല. ഞങ്ങൾ കാണുന്ന നിമിഷത്തിൽ എന്തെങ്കിലും സംസാരിക്കും എന്നല്ലാതെ പിന്നീട് മക്കളെ കുറിച്ചല്ലാതെ ഒന്നും ഞങ്ങളുടെ സംസാര വിഷയം ആയില്ല.എന്തിനു മക്കൾ മാസത്തിലോ രണ്ട് മാസം ഇരിക്കുമ്പോളോ വീട്ടിൽ ലീവിന് വരുന്ന സമയത്തു അവരോടൊപ്പം നിൽക്കാൻ ഞാൻ പോകുമ്പോൾ ആണ് ഞങ്ങൾ ഫോണിൽ പോലും എന്തെങ്കിലും രണ്ട് വാക്ക് പറയുന്നത് തന്നെ.മക്കൾ ഇല്ലാത്തപ്പോൾ ഞാൻ അങ്ങോട്ടോ അങ്ങേര് ഇങ്ങോട്ടോ വിളിക്കാറില്ല. ലൈംഗിക ശേഷിക്ക് കേടുപാട് സംഭവിച്ചത് എന്നെ ഫേസ് ചെയ്യുന്നതിൽ നിന്നു ഇച്ചായനെ വിലക്കിയപ്പോൾ അയാൾ എന്നെയും മക്കളെയും മറന്നു വേറൊരു പെണ്ണിന്റെ പിന്നാലെ പോയവൻ ആണെന്ന തിരിച്ചറിവ് എന്റെ വെറുപ്പിനുള്ള കാരണം ആയി. അങ്ങനെ മറ്റുള്ളവരുടെ മുന്നിൽ ഭാര്യാ ഭർത്താക്കൻമാർ ആണെങ്കിലും മാനസികമായി രണ്ട് ധ്രുവങ്ങളിലായി ഞങ്ങൾ ജീവിച്ചു പോന്നു. വളർന്നു വരുന്ന രണ്ട് കുട്ടികളെ ഓർത്തു ഞാൻ എല്ലാം സഹിച്ചു പേരിനു മാത്രം ജേക്കബിന്റെ ഭാര്യയായി ജീവിച്ചു പോന്നു.ഞാൻ എല്ലാം അറിഞ്ഞ കാര്യം ഇച്ചായന് അറിയില്ലെങ്കിലും മാനസികമായി എനിക്ക് പുള്ളിയെ അംഗീകരിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. ഒപ്പം എന്നെ ചതിച്ചു മറ്റൊരു പെണ്ണിന്റെ പിന്നാലെ സുഖം തേടിപോയ അയാളോടുള്ള പക എന്റെ മനസ്സിന്റെ ഒരു കോണിൽ എരിഞ്ഞു കൊണ്ടിരുന്നു.
അങ്ങനെ അഞ്ചു വർഷങ്ങൾ കടന്നു പോയി.ഇപ്പോൾ ജിയ മോൾ പത്താം ക്ലാസ്സ് നല്ല മാർക്കോടെ പാസ്സ് ആയി പ്ലസ് വണ്ണിൽ ആണ് പഠിക്കുന്നത്. ജിൻസി ഒൻപതിലും.നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായും ചില രാഷ്‌ട്രീയ ഇടപെടലുകൾ ഒക്കെ നടത്തിയതും ഒക്കെ കാരണം എനിക്ക് ഇങ്ങോട്ട് നമ്മുടെ സ്കൂളിൽ ജോലി ശരിയായി.കൊല്ലത്തു നിന്നു ഞാൻ ഇങ്ങോട്ട് വന്നു താമസിക്കാൻ തുടങ്ങി.ഞാൻ വീട്ടിൽ താമസിച്ചു പോകാൻ തുടങ്ങി.കൊല്ലത്തു കഴിവതും പച്ചക്കറികൾ മാത്രം കഴിക്കാൻ ശ്രമിച്ചിരുന്ന ഞാൻ ഇവിടെ വന്നതിനു ശേഷം തോമാച്ചായന്റെ കൂടി ഇഷ്ടം നോക്കി മിക്ക ദിവസവും
💬 Comments
View all comments