0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]

Author : Kambikathakal Read All Parts 3493

അവൻ ഒരു കവറിൽ കെട്ടി വെച്ചു.അപ്പോൾ ആണ് അവൻ എന്നെ കണ്ടത്.
ഞാൻ താഴേക്കു പോവാ.. ചേച്ചി അങ്ങോട്ട് എപ്പോൾ വരും??? മോനെയും മോളെയും ഒക്കെ വിളിച്ചോ??
ദേ ഇപ്പോ വിളിച്ചു വെച്ചതെ ഉള്ളൂ. ഇനി ഇപ്പോ പണി ഒന്നും ഇല്ല. നമുക്ക് ഒരുമിച്ച് ഇറങ്ങാം.ഭക്ഷണം കഴിക്കണ്ടേ???
ഓ ഇന്നലത്തെ കറി ഒക്കെ അല്ലേ??? ഇനി നാളെ കഴിക്കാം.ഒരു മൂഡ് ഇല്ല.
ആഹാ...പട്ടിണി കിടക്കാനോ???? പറ്റില്ല.. പറ്റില്ല... ഞാൻ എതിർത്തു.
എനിക്ക് വിശപ്പില്ല ചേച്ചി... അതാ..അതും അല്ല ഇന്നലത്തെ കറി തന്നെ അല്ലേ???
അല്ല രാവിലെ ഞാൻ മോര് കറി വെച്ചില്ലേ?? പിന്നെ നിന്റെ അമ്മ കൊണ്ടു വന്ന സാമ്പാറും കാണും???
ഓഹ്.. അത് ഫ്രിഡ്ജിൽ ഇരുന്നോട്ടെ.... നാളെ കഴിക്കാം. ഇന്ന് സാമ്പാറും മോരും ഒന്നും കഴിക്കാൻ തോന്നുന്നില്ല അതാ...
.. നിനക്ക് പിന്നെ എന്താ വാവേ വേണ്ടത്???എന്തു വേണേലും പറഞ്ഞോ???ചേച്ചി ഉണ്ടാക്കി തരാം.
ചേച്ചി എനിക്ക് കുറച്ചു KFC കഴിക്കാൻ തോന്നുന്നു.നമുക്ക് പുറത്ത് പോയി കഴിച്ചാലോ???
ഞാൻ ഒന്നാലോചിച്ചു. സന്ധ്യ കഴിഞ്ഞതേ ഉള്ളൂ...എന്തായാലും കിടക്കാൻ സമയം എടുക്കും.ഫ്രിഡ്ജിൽ ഇരിക്കുന്നത് നാളെ ആയാലും കഴിക്കാം. ഇന്ന് ഇവന് ഒരു ചേഞ്ച്‌ ആയിക്കോട്ടെ.
ശെരി. കുട്ടാ... ഞാൻ വരാം...എങ്ങനെ പോകും???ബൈക്കിലൊ????
ബൈക്കിൽ പോയാൽ പോരെ ചേച്ചി.???
അയ്യടാ... എനിക്ക് പേടിയാ അതിൽ??
അത് കുഴപ്പം ഇല്ല ചേച്ചി എന്നെ മുറുക്കി പിടിച്ചാൽ മതി.
ആ നോക്കാം.. പക്ഷേ.നിന്റെ അമ്മയോട് എന്ത് പറയും??
അപ്പോൾ ആണ് അവൻ അമ്മയെ പറ്റി ചിന്തിച്ചത്.
ചേച്ചിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ രാവിലെ പറഞ്ഞായിരുന്നു. നമ്മൾ പോയെന്നു പറയാം.
എന്നാൽ ഇപ്പോ വിളിച്ചു പറ.
അവൻ ഫോൺ എടുത്തു വിളിച്ചതും അവന്റെ ബൈക്കിൽ ആണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ ചേച്ചി സമ്മതിച്ചില്ല.അവൻ ഫോൺ കട്ട്‌ ചെയ്തു സങ്കടത്തോടെ എന്റെ അടുത്ത് വന്നിരുന്നു.
അവൻ ആകെ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് പറഞ്ഞു.
മോൻ അമ്മയോട് സ്ട്രോങ്ങ്‌ ആയിട്ട് പറ. ഞാൻ ബൈക്കിലെ പോകൂ എന്ന്?? ഈ പേടി ഒക്കെ മാറ്റുന്ന കാര്യം ആണ് ചേച്ചി ഉച്ചയ്ക്ക് പറഞ്ഞത്.

💬 Comments

View all comments