Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
ചേച്ചിക്ക് പരിഹരിക്കാൻ പറ്റുമോന്ന് നോക്കട്ടെ.
കാര്യം ചേച്ചിക്ക് അറിയാവുന്നത് തന്നെയാണ്. സുധിയേട്ടനനും നമ്മുടെ ബസ്സ്റ്റോപ്പിന്റെ അടുത്തുള്ള വീട്ടിലെ സുനിതയും തമ്മിൽ ഉള്ള ബന്ധത്തിന്റെ കാര്യം തന്നെ. ഞാൻ എല്ലാം അടുത്തിടെ ആണ് അറിയുന്നത്. എങ്കിലും നമ്മൾ പരിചയപ്പെട്ടപ്പോൾ തന്നെ ചേച്ചിക്ക് ഒരു സൂചന തരാമായിരുന്നു. ഇതിപ്പോ എല്ലാവർക്കും അറിയാം പക്ഷേ ഞാൻ മാത്രം ഒന്നും അറിഞ്ഞില്ല.
നീ ഇതെന്താ മോളെ പറയുന്നത്??? ഞാൻ കല്യാണം കഴിഞ്ഞ് വന്ന സമയം മുതൽ സുധി സുനിതയുമായി ഇഷ്ടത്തിൽ ആണെന്ന് ഗോപിയേട്ടൻ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങളുടെ കല്യാണത്തിന് ഒരു വർഷമോ ഒന്നര വർഷമോ മുൻപാണ് അവൾ സുധിയെ ചതിച്ചതും വേറെ ഒരാളിനൊപ്പം കല്യാണം കഴിഞ്ഞ് പോയതും ഒക്കെ.പിന്നെ ഞാൻ ജോലിക്ക് ഒക്കെ പോയി അതെപ്പറ്റി ഒന്നും തിരക്കിയിട്ടില്ല. പിന്നെ നിങ്ങളുടെ കല്യാണവും കഴിഞ്ഞു. ഇതൊക്കെ പഴയ കാര്യങ്ങൾ അല്ലേ മോളെ?? കല്യാണത്തിന് മുൻപ് ഇങ്ങനെ ചില ബന്ധങ്ങൾ ഒന്നും ഇല്ലാത്ത ആരാ ഉള്ളത്??ഇതൊക്കെ ഇത്ര വലിയ പ്രശ്നം ആക്കാൻ ഉണ്ടോ?? പിന്നെ പുതുതായി കല്യാണം കഴിഞ്ഞു വന്ന ഒരു പെണ്ണിനോട് അവളുടെ ഭർത്താവിന്റെ പഴയ ബന്ധം പറഞ്ഞു സന്തോഷം കളയണ്ട കാര്യം ഉണ്ടോ???? പിന്നെ നിനക്ക് അതൊക്കെ അറിയാമായിരിക്കും എന്ന് ഞാനും കരുതി.
കല്യാണത്തിന് മുൻപ് ആയിരുന്നെങ്കിൽ എനിക്ക് കുഴപ്പം ഇല്ലായിരുന്നു ചേച്ചി. പക്ഷേ ഇത് അതൊന്നും അല്ല. ചേച്ചി അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി ഇതിൽ ഉണ്ട്. അവളുടെ കല്യാണം കഴിഞ്ഞു കുഞ്ഞിന് ഒരു വയസ്സ് തികയുന്നതിനു മുൻപ് തന്നെ അവളുടെ ഭർത്താവ് അവളെയും കുഞ്ഞിനെയും വീട്ടിൽ കൊണ്ട് നിർത്തി. ഇപ്പോൾ ബന്ധവും പിരിഞ്ഞു അയാൾ വേറെ കല്യാണവും കഴിച്ചു.അവൾ ആണെങ്കിൽ ഇവിടെ താമസം അവളുടെ അമ്മയുടെ കൂടെയും.ഒറ്റമോൾ ആയതു കൊണ്ടു ആരും ഇറങ്ങി പോകാൻ പറയില്ലല്ലോ???അച്ഛൻ മരിച്ചു പോയത് കൊണ്ട് വീട്ടിൽ ആൺതുണയും ഇല്ല.
അങ്ങനെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു ഒരു വർഷം തികയാറായ സമയം എപ്പോളോ അവൾ നമ്മളുടെ കടയിൽ ചെന്നപ്പോൾ അവർ തമ്മിൽ വീണ്ടും കണ്ടു. പിന്നെ അവർ പഴയ ബന്ധം പുതുക്കി. ഏട്ടൻ ഇപ്പോൾ
💬 Comments
View all comments