0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]

Author : Kambikathakal Read All Parts 41.4K

അറിയാത്ത പോലെ ഒക്കെ ഇരുന്നു.അവൻ ആണെങ്കിലും ഇങ്ങനത്തെ തട്ടലും മുട്ടലും അല്ലാതെ മോശമായ ഒരു കാര്യങ്ങളും ചെയ്യുന്നുമില്ല. ചിലപ്പോൾ ഇതൊക്കെ എന്റെ തോന്നലും ആകാം. ഞാൻ ചെറുപ്പം മുതലേ കാണുന്ന പയ്യൻ അല്ലേ?? എന്നേക്കാൾ 11 വയസ്സ് കുറവാണ് അവനു.എന്നേക്കാൾ 12 വയസ്സ് കൂടുതൽ ഉള്ള ഗോപിയേട്ടന് പോലും എന്നിലെ പെണ്ണിനെ പൂർണ്ണമായും തൃപ്തി പെടുത്താൻ കഴിഞ്ഞിട്ടില്ല. അപ്പോൾ പിന്നെ 19 വയസ്സ് മാത്രം പ്രായം ഉള്ള ഇവൻ എവിടെ വരെ പോകാൻ ആണ് എന്നുള്ള ചിന്തയിൽ അവന്റെ കൊച്ചു കൊച്ചു തട്ടലും മുട്ടലും നോട്ടവും ഒക്കെ ഞാൻ അവനു സംശയം തോന്നാത്ത രീതിയിൽ ആസ്വദിച്ചു തുടങ്ങി. ഒരു പക്ഷേ ഗോപിയേട്ടനിൽ നിന്നുള്ള അവഗണന കാരണമാവും എന്റെ മനസ്സിൽ ഇങ്ങനെ ഒക്കെ ചിന്തകൾ വന്നത്. അത്രയ്ക്ക് ചുട്ടു പഴുത്തു പൊട്ടി തെറിക്കാൻ നിൽക്കുകയാണ് എന്റെ ശരീരം.

എന്റെ ഭർത്താവ് ഇതൊന്നു മനസ്സിലാക്കി പെരുമാറിയിരുന്നെങ്കിൽ എന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. അതിൽ ഒരു കാര്യവും ഇല്ലാ എന്നു ഉള്ളിൽ ഒരു തോന്നൽ ഉണ്ടായിട്ടും അപ്പോൾ അങ്ങനെ ആഗ്രഹിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളു. അങ്ങനെ അഖിയുടെ ചെറിയ തട്ടലും മുട്ടലും നോട്ടവും അവന്റെ കൂടെയുള്ള സ്കൂട്ടർ യാത്രയും ഒക്കെ ഞാൻ ചെറുതായി ആസ്വദിച്ചു പോന്നു. അല്ലെങ്കിൽ ഒന്നുമില്ലാത്തതിലും ഭേദമല്ലേ എന്തെങ്കിലും കിട്ടുന്നത് എന്ന രീതിയിൽ അതിലും ഞാൻ ഒരു സുഖം കണ്ടെത്തി എന്നു പറയുന്നതാവും ശെരി.എന്റെ കണ്ണിൽ അവൻ എന്നേക്കാൾ 11 വയസ്സ് ഇളയ ഒരു 19 കാരൻ പയ്യൻ മാത്രം ആണ്. അവൻ എവിടെ വരെ പോകാനാണ് എന്ന

💬 Comments

View all comments