0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]

Author : Kambikathakal Read All Parts 41.9K

തിരയുന്നത് പോലെ ചവിട്ടുന്നത് കണ്ടു ഞാൻ അവിടുന്ന് പെട്ടെന്ന് മാറികളഞ്ഞു. അല്ലെങ്കിൽ അന്നത്തെ പോലെ ഈ തവണയും ഞാൻ ചവിട്ടു കൊണ്ടു വീണേനെ.അപ്പോളും ഏട്ടൻ അവ്യക്തമായി എന്തോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.അവസാനം ഞാൻ നാളെ പോകാൻ തീരുമാനിച്ചു.അപ്പോൾ തന്നെ പ്രിൻസിപ്പ്ലിനെ വിളിച്ചു നാളെ വരാമെന്നു പറഞ്ഞു.ആൾക്ക് സന്തോഷം ആയി. എന്നോട് പറഞ്ഞു വിഷമിക്കണ്ട പ്രിയ ടീച്ചർ വന്നാൽ അന്ന് മുതൽ ഒരാഴ്ച ലീവ് എടുത്തോളാൻ.അതു കേട്ടപ്പോൾ ഇനി ഒരാഴ്ച അല്ല ഒരു മാസം കിട്ടിയിട്ടും വലിയ കാര്യം ഒന്നും ഇല്ല എന്നു ഉള്ളിൽ ഒരു തേങ്ങലോടെ ഞാൻ മനസ്സിൽ ഓർത്തു.അവസാനം ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സങ്കടവും ശരീരത്തിലും മനസ്സിലും അടക്കാൻ കഴിയാത്ത കാമവുമായി ഞാൻ കുടിച്ചു ബോധം ഇല്ലാതെ ഉറങ്ങുന്ന ഭർത്താവിന്റെ അടുത്തു കിടന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. ഓരോന്ന് ആലോചിച്ചു ഞാൻ ഉറങ്ങിപ്പോയി. പിറ്റേന്ന് വെളുപ്പിന് തന്നെ എണിറ്റു. അടുത്തു കൂർക്കം വലിച്ചുറങ്ങുന്ന ഏട്ടനെ ഞാൻ പുച്ഛത്തോടെ ഒന്നു നോക്കി മക്കൾക്കു ഓരോ ഉമ്മയും കൊടുത്തു കുളിച്ചു റെഡി ആയി ഞാൻ സ്കൂളിലേക്ക് തിരിച്ചു. ട്രെയിനിൽ ഇരുന്നു തന്നെ വരുന്ന കാര്യം ആന്റിയെ വിളിച്ചു പറഞ്ഞു. ആന്റി ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കി വെക്കാം എന്നു പറഞ്ഞെങ്കിലും ഞാൻ വീട്ടിൽ നിന്നു കൊണ്ടുവന്നത് ട്രെയിനിൽ വെച്ചു കഴിച്ചിരുന്നതിനാൽ ലഞ്ചും ഡിന്നറും മതിയെന്ന് ഞാൻ പറഞ്ഞു.ട്രെയിൻ ലേറ്റ് ആയതിനാൽ ആന്റിയുടെ അടുത്തു പോകാതെ നേരെ സ്കൂളിലേക്ക് പോയി. ഉച്ചവരെ രണ്ടു ക്ലാസ്സിൽ പ്രിയ ടീച്ചറുടെ പീരിയഡ്സ് എടുക്കണം.ഉച്ച കഴിഞ്ഞു ഇസ്പെക്ഷൻ സംബന്ധമായ കുറച്ചു പേപ്പർ

💬 Comments

View all comments