Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]
ശരീരത്തിൽ നോക്കിയിട്ടും ഏട്ടന് വിരക്തി തോന്നാൻ മാത്രം ഒന്നും കാണാൻ കഴിഞ്ഞില്ല. അല്ലെങ്കിലും എന്നെ പോലെ ഒരു ആറ്റം ചരക്കിനെ കൊതിക്കാതെ ഇരിക്കാൻ വികാരം ഉള്ള ഒരു പുരുഷന് കഴിയുമോ??? ഇത് മദ്യപാനം മൂലം തന്നെ ആകാൻ തന്നെ ആണ് സാധ്യത. ഗൂഗിളിൽ നോക്കിയപ്പോളും മദ്യത്തിന്റെ ദൂഷ്യഫലങ്ങളിൽ ഒന്നു ലൈംഗികമായ അനാസക്തി ആണെന് കണ്ടതായി ഞാൻ ഓർത്തു.ഏട്ടന്റെ അവഗണനയ്ക്ക് കാരണം മദ്യപാനം തന്നെ ആവും എന്നു സമാധാനിച്ചു. ഇനി അതു നിർത്താൻ ഉള്ള വഴി ആലോചിക്കണം.
എങ്കിലും ഇനിയും എത്ര കാലം ഈ പൊട്ടിത്തരിക്കുന്ന ശരീരവും കൊണ്ടു തിളച്ചു മറിയുന്ന കാമവും ഉള്ളിലൊതുക്കി ജീവിക്കണം എന്നു ആലോചിച്ചു ഞാൻ ഒന്നു നെടുവീർപ്പെട്ടുകൊണ്ട് കുളിക്കാൻ കയറാൻ വേണ്ടി വേണ്ടി പാവാടയുടെ കെട്ടഴിച്ചതും പിന്നിൽ ചില്ലു വീഴുന്നത് പോലെ എന്തോ ഒരു ശബ്ദം കേട്ടു. പേടിച്ചു വിറച്ചു പോയ ഞാൻ അഴിച്ച പാവാട അതുപോലെ തന്നെ ധൃതിയിൽ കെട്ടി തിരിഞ്ഞു നോക്കി.പക്ഷേ ധൃതിയിൽ പാവാട കെട്ടിയതിനാൽ പുക്കിളിനു വളരെ താഴെയാണ് ഇപ്പോൾ പാവാടയുടെ സ്ഥാനം. അതിനാൽ തന്നെ ആപ്പിൾ ഞെട്ട് പോലെയുള്ള എന്റെ പുക്കിൾ കുഴി നന്നായി കാണാമായിരുന്നു.എന്റെ പിന്നിൽ ആയാണ് ശബ്ദം കേട്ടത്.കണ്ണാടിയുടെ നേരെ എതിർ വശത്തായി ഉള്ള ഭിത്തിയോടു ചേർന്നു എന്റെ തുണികൾ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്റ്റാൻഡ് ഉണ്ട്. തുണികൾ എല്ലാം കൂടി കൂടാരം പോലെ ആയിട്ടുണ്ട്.
അതിന്റെ പിന്നിൽ നിന്നാണ് ശബ്ദം കേട്ടതു.ഇനി വല്ല പൂച്ചയും കയറിയോ???ഞാൻ പതിയെ പിങ്ക് നിറത്തിലെ ബ്ലൗസും വെള്ള നിറത്തിലെ അടിപാവാടയിലും തന്നെ അങ്ങോട്ട് നടന്നു. കാരണം എന്റെ ഡ്രസ്സ്
💬 Comments
View all comments