0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]

Author : Kambikathakal Read All Parts 42.2K

കെട്ടിയ പുരുഷനും എന്റെ മക്കളുടെ അച്ഛനും ആണ് അദ്ദേഹം. പക്ഷേ എത്ര നാൾ കാത്തിരുന്നാൽ അയാൾ ഇനിയും നന്നാകും എന്ന ചിന്തയും എന്റെ മനസ്സിൽ വന്നു. അതെപ്പറ്റി ഓർത്തപ്പോൾ ഇതേ സമയത്ത് തന്നെ ഏട്ടനോട് ഒരു ദേഷ്യവും തോന്നി. അപ്പോളും എന്റെ പുക്കിളും വയറും നോക്കി വെള്ളം ഇറക്കുകയാണ് അഖിൽ. അവന്റെ വിചാരം ഞാൻ ഇപ്പോളും ആ പിടുത്തത്തിൽ സുഖിച്ചു കണ്ണടച്ച്

നിൽക്കുകയാണെന്നാവും. കഷ്ട കാലത്തിനു നേരത്തെ ഇവന്റെ പേടിയും കരച്ചിലും ഒക്കെ കണ്ടപ്പോൾ ഇത്ര പെട്ടെന്ന് ഇവനു വീണ്ടും എന്റെ വയറിലേക്ക് നോക്കാൻ പാകത്തിന് ധൈര്യം ഉണ്ടാകും എന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അതിനാൽ തന്നെ ദേഷ്യം വന്ന പാടെ ഫോൺ എടുക്കാൻ ഓടിയതിനാൽ നേരത്തെ ഇവൻ സീൻ പിടിക്കാൻ തോന്നിയതാണെന്നു കരുതി ശരീരം മറച്ചു പിടിച്ച നൈറ്റി അവൻ സീൻ പിടിക്കാൻ വന്നതല്ല എന്നു മനസ്സിലായപ്പോളും കരഞ്ഞു കൊണ്ടിരുന്ന അവനെ സമാധാനിപ്പിക്കുന്നതിനിടയിലും ഞാൻ അവിടെ തന്നെ ഇടുകയും ചെയ്തിരുന്നു .ഛെ മണ്ടത്തരം ആയി പോയി.അപ്പോൾ തന്നെ അതങ്ങ് എടുത്ത് ഇട്ടാൽ മതിയായിരുന്നു. അതെങ്ങനെയാ ഇത്ര പെട്ടെന്ന്

ഇവന്റെ ഭാവം മാറുമെന്ന് ആരറിഞ്ഞു. ഒക്കെയ്ക്കും ഒന്നിനും കൊള്ളാത്ത എന്റെ ഭർത്താവിനെ പറഞ്ഞാൽ മതിയല്ലോ????ഇവന്റെ പിടുത്തം പോലും അതിജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ എന്നെ എത്തിച്ചതിന്റെ എല്ലാ ക്രെഡിറ്റും അങ്ങേർക്കു മാത്രം ആണ്. എനിക്ക് വീണ്ടും ഏട്ടനോട് ദേഷ്യം തോന്നാൻ തുടങ്ങി.ഇനി ഇപ്പോ നൈറ്റി എടുക്കാൻ ഞാൻ അനങ്ങിയാൽ ഞാൻ ഫോൺ എടുക്കാൻ ആണെന്ന് കരുതി അവൻ നേരത്തത്തെ പോലെ എന്റെ പിൻ തുടയിൽ വീണ്ടും പിടിച്ചാലോ???

💬 Comments

View all comments