Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]
പറ്റാതെ കാലുകൾ അങ്ങനെ തന്നെ വെച്ചു അര ഭാഗം മാത്രം തിരിച്ചു സോഫയിലേക്ക് കമിഴ്ന്നു വീണു മുഖം സോഫയിൽ പൂഴ്ത്തി സുഖിച്ചു കിടന്നു. അപ്പോളും എന്റെ കാൽ വിരലുകൾ ചപ്പികൊണ്ടിരിക്കുകയായിരുന്നു അഖിൽ.
എത്ര നേരം ആ കിടപ്പു കിടന്നെന്നറിയില്ല. അഖിയുടെ നനു നനുത്ത ചുണ്ടുകൾ എന്റെ പുറത്തു പതിയുമ്പോൾ ആണ് എനിക്ക് പിന്നെ ഓർമ്മ വരുന്നത്. അവന്റെ ചുണ്ടും നാവും ഇപ്പോൾ എന്റെ പുറത്തെ കൊഴുത്ത മടക്കുകളിലും ബ്രാ സ്ട്രാപ്പിന്റെ ഇടയിൽ കൂടെയും ഇഴയുകയാണ്. അവൻ എന്റെ പുറം മുഴുവൻ നക്കി തുവർത്താൻ തുടങ്ങി. കൂട്ടത്തിൽ പുറത്തെ കൊഴുത്ത മടക്കുകൾ വായിൽ വെച്ചു ചപ്പാനും തുടങ്ങി.ഇടയ്ക്ക് വേദന ഇല്ലാതെ കടിക്കാനും തുടങ്ങി.എനിക്ക് എന്റെ പൂറു തരിച്ചു പൊട്ടുന്ന പോലെ തോന്നി. ശരീരം മുഴുവൻ വിറയ്ക്കുന്നു. ഞാൻ കാലുകൾ എടുത്തു സോഫയിലേക്ക് വെച്ചു. ഇപ്പോൾ ഞാൻ മുഴുവനായി സോഫയിൽ കമിഴ്ന്നു കിടക്കുകയാണ്. അവൻ ഇപ്പോളും എന്റെ പുറത്തും വയറിന്റെ വശങ്ങളിലും ഒക്കെ നേരത്തെ ചെയ്തത് പോലെ ഉമ്മവെക്കുകയും ചപ്പുകയും കടിക്കുകയും ആണ.എന്തോ ഇപ്പോൾ അവൻ നേരത്തെ ചെയ്തതിനു വിപരീതമായി പതിയെ ആണ്
ചെയ്യുന്നത്.കടിക്കുന്നത് പോലും എനിക്ക് നോവാത്ത രീതിയിൽ പല്ലുകൾ അമർത്താതെ ഒരു കുഞ്ഞ് കടി ആണ് തരുന്നത്.ഇനി നേരത്തെ കടിച്ച പോലെ കടിച്ചാൽ മുൻപത്തെ പോലെ ഞാൻ പിണങ്ങിയാലോ എന്നു വിചാരിച്ചു കാണും പാവം. എനിക്ക് അവനോടു എന്തെന്നില്ലാത്ത സ്നേഹം തോന്നി. ഇവൻ തരുന്ന പരിഗണന പോലും എന്റെ ഭർത്താവ് എന്നു പറയുന്ന ആളിന്റെ കൈയിൽ നിന്നു കിട്ടിയിട്ടില്ല.ഒരു പെണ്ണിന് യഥാർത്ഥത്തിൽ എന്താണ് തന്റെ പങ്കാളിയിൽ നിന്നു
💬 Comments
View all comments