0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 2 [രോഹിത്]

Author : Kambikathakal Read All Parts 22K

പുറത്തും ഒക്കെ നാക്കിട്ട് കറക്കാൻ തുടങ്ങി.

അനങ്ങാൻ കഴിയാതെ ഞാൻ കിടന്ന കിടപ്പിൽ ഇക്കിളി കൊണ്ടു പിടഞ്ഞു.ഇക്കിളിയും സുഖവും കൊണ്ടു പിടഞ്ഞു ഞാൻ കൈ കൊണ്ടു അവനെ മാന്താനും കാൽ കൊണ്ടു ചവിട്ടാനും തുടങ്ങി. എന്റെ മാന്തൽ അവൻ കാര്യം ആക്കിയില്ല. പക്ഷേ അവനെ ചെറുതായി ചവിട്ടുന്ന ഒരു കാലിലേക്ക് അവന്റെ ഭാരം കൊടുത്തിട്ട് മറ്റേ കാൽ അവന്റെ കാൽ കൊണ്ടു പിടിച്ചു വെച്ചു എന്നെ അനങ്ങാൻ പറ്റാതെ ആക്കി. എന്നിട്ട് അവൻ എന്റെ ചെവി കടിച്ചു പറിച്ചു തിന്നാൻ തുടങ്ങി.അവൻ നേരത്തെ ചെയ്തത് പോലെ തന്നെ അല്ല അതിലും ശക്തിയിൽ എന്റെ ചെവിയിൽ കടിച്ചു ചപ്പാൻ തുടങ്ങി.കാതിലെ കമ്മൽ ഉൾപ്പടെ അവൻ വായിൽ ആക്കി നുണഞ്ഞു.

ഞാൻ ഒന്ന് അനങ്ങാൻ പോലും കഴിയാതെ നിസ്സഹായയായി എല്ലാം സമ്മതിച്ചു കൊടുത്തുകൊണ്ടു കരയിൽ പിടിച്ചിട്ട മീനിനെ പോലെ അവന്റെ അടിയിൽ കിടന്നു ചാടി മറിയാൻ തുടങ്ങി. പക്ഷേ അവന്റെ കരുത്തിനു മുന്നിൽ അതെല്ലാം വെറുതെ ആയിരുന്നു. ഇപ്പോൾ എന്റെ മുല ചപ്പിയതിലും സ്പീഡിൽ എന്റെ ചെവി അവൻ ചപ്പുകയാണ് . കുറെ ആയപ്പോൾ എന്റെ ശരീരം അതുമായി പൊരുത്തപ്പെട്ടത് പോലെ എന്റെ ഇക്കിളി ഒക്കെ കുറഞ്ഞു എനിക്ക് നന്നായി സുഖിക്കാൻ തുടങ്ങി. ഞാൻ സുഖം കൊണ്ടു അവന്റെ തല മുടി മുഴുവൻ വലിച്ചു പറിച്ചു.

അവൻ അപ്പോളും സ്പീഡിൽ ചെവി ചപ്പുകയാണ്.എന്റെ കമ്മൽ ഊരി അവന്റെ വയറ്റിൽ എത്തുമോ എന്ന് പോലും ഒരു വേള ഞാൻ പേടിച്ചു. എന്റെ ചെവി ഒക്കെ പുകയുന്ന പോലെയും ഐസ് പോലെ തണുത്തുറഞ്ഞ

💬 Comments

View all comments