0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Author : Kambikathakal Read All Parts 16.3K

മുതൽ ഞാനും അഖിയും ഒന്നിച്ച് ഒരു സ്വപ്നം ആണ് കാണുന്നത്. ആ സ്വപ്നത്തിൽ നിന്നു ഞങ്ങളെ ആരും ഉണർത്താതെ ഇരുന്നാൽ മതിയായിരുന്നു.അതും ആലോചിച്ചു ഒരു അരമണിക്കൂർ ഞാൻ അവിടെ ഇരുന്നു TV കണ്ടു.അപ്പോളേക്കും പുറത്ത് അഖിയുടെ ബൈക്കിന്റെ ശബ്ദം കേട്ടു. ഞാൻ പിടഞ്ഞെഴുന്നേറ്റ് ഓടിച്ചെന്നു കതക് തുറന്നപ്പോൾ ഒരു കവറുമായി അവൻ നിൽക്കുന്നു.
നീ ലേറ്റ് ആകുമെന്നും എട്ടു മണി ആകും എന്നും ഒക്കെ പറഞ്ഞിട്ട് നേരത്തെ വന്നോ?? അവൻ അകത്തേക്ക് കയറിയതിനു ശേഷം കതക് കുറ്റി ഇട്ടു കൊണ്ടു ഞാൻ ചോദിച്ചു.അത് എന്റെ ഭാര്യ ഇവിടെ ഉള്ളപ്പോൾ എനിക്ക് പെട്ടെന്ന് വരാൻ ആണ് തോന്നിയത്. അവൻ എന്റെ തുടുത്ത കവിളിൽ നുള്ളികൊണ്ടു പറഞ്ഞു .എന്റെ മുഖം നാണം കൊണ്ടു ചുവന്നു.
അപ്പോളേക്കും അവൻ രാത്രിയിലേക്കുള്ള ചോറ് എടുത്തു എന്റെ കൈയിലേക്ക് തന്നു ഞാൻ അത് വാങ്ങി
ആന്റിയെ കൊണ്ട് വിട്ടോ ???ഞാൻ ചോദിച്ചു.
ഹ്മ്മ്‌. ഞാൻ അങ്ങോട്ട് വിട്ടിട്ട് ഓടി ഇങ്ങു പോന്നു. അവിടുന്ന് നേരെ അമ്മയുടെ അടുത്തേക്ക് പോയി നമുക്കു രാത്രിയിലേക്കുള്ള ഫുഡ്‌ എടുത്തു.അതുവഴി അസൈൻമെന്റ് വാങ്ങാനും പോകാൻ ഇരുന്നതാ. അപ്പോൾ ഞാൻ കരുതി ഇവിടെ വന്നു എന്റെ ഭാര്യയുടെ കൂടെ കുറച്ച് മുൻപേ നടന്ന കാര്യങ്ങൾ അങ്ങ് പൂർത്തിയാക്കിയിട്ട് പോകാമെന്നു.അവന്റെ അടുത്ത് പോയാൽ പിന്നെ ചിലപ്പോൾ ലേറ്റ് ആകും. അവന്റെ അമ്മ ഫുഡ്‌ കഴിക്കാതെ വീട്ടില്ലെങ്കിൽ നീ ഇവിടെ പട്ടിണി ആകില്ലേ???? അത് കൊണ്ടു ഫുഡ്‌ ഇവിടെ കൊണ്ടു തന്നു മുൻപത്തെ പരിപാടി അങ്ങ് മുഴുവൻ ആക്കിയിട്ട് പോകാം എന്ന് കരുതി.
അയ്യടാ

💬 Comments

View all comments