Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
നിൽക്കും എന്ന് തോന്നുന്നില്ല. പൊട്ടും തൊട്ട് മേക്കപ്പ് ഇട്ടു മുഖവും മിനുക്കി ഐ ലൈനർ ഇട്ടു എഴുതിയ കരിമിഴികളും സീമന്ത രേഖയിൽ ചാർത്തിയ സിന്ദൂരവും സാരിക്ക് മാച്ചിങ് ആയ കമ്മലും ഇട്ട് അതി സുന്ദരിയായി നിൽക്കുന്ന എന്നെ കൊത്തിപറിക്കുന്നത് പോലെയാണ് അവൻ നോക്കുന്നത്. നോട്ടം കണ്ടിട്ട് എന്നെ ഇപ്പോൾ പച്ചയ്ക്ക് കടിച്ചു തിന്നും എന്ന പോലെയാണ് തോന്നുന്നത്.ഞാൻ ഒന്ന് വിരണ്ട് നിന്നു പോയി.അവൻ എന്നെ ചെയ്യുന്നതിൽ എനിക്ക് ഒരു കുഴപ്പവും ഇല്ലാ. പക്ഷേ പ്രശ്നം അതല്ല ഇന്ന് സ്കൂളിൽ ഇൻസ്‌പെക്ഷന് AEO വരുമെന്ന് ഉറപ്പാണ്. പ്രിയ ടീച്ചർക്കൊപ്പം ഞാൻ കൂടി ഇല്ലെങ്കിൽ വലിയ പ്രശ്നം ആകും. ഞാൻ ഇന്നലെ വീട്ടിൽ നിന്നു വന്നത് തന്നെ അതിനു വേണ്ടി ആണ്. കുഴപ്പം ഇല്ലാ.സ്കൂളിൽ പോണം എന്ന് ഇവനോട് പറയാം. അല്ലാതെ ഇവൻ എന്നെ റേപ്പ് ഒന്നും ചെയ്യാൻ പോകുന്നില്ലല്ലോ???? എന്ന് കരുതിയതും അഖി എന്നെ ബലമായി കടന്ന് പിടിച്ചു അവനിലേക്ക് അമർത്തി.കണ്ണുകളിൽ ഒരു വല്ലാത്ത ഭാവം. വായിൽ നിന്നു കിതക്കുന്നത് പോലെ ഒരു ശബ്ദം വരുന്നുണ്ട്. പകച്ചു നിന്ന എന്റെ കഴുത്തിലേക്ക് അവന്റെ ചുണ്ടുകൾ അമർന്നു. അവന്റെ പെരുമാറ്റം കണ്ടു ഞാൻ ആകെ പേടിച്ചു പോയി. എന്തു ചെയ്യണം എന്നറിയാതെ അവൻ കഴുത്തിൽ ഏൽപ്പിക്കുന്ന ഭ്രാന്തമായ ചുംബനങ്ങളിൽ പകച്ചു ഞാൻ നിന്നുപോയി.
ഇന്നലെ പോലും ഇങ്ങനെ ഒരു ഭാവം അവനിൽ ഞാൻ കണ്ടിരുന്നില്ല. ഇന്നലെ പ്രണയത്തോടെ എന്നെ നോക്കിയ അവന്റെ കണ്ണുകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ഇരയെ കണ്ട ഒരു കാട്ടുമൃഗത്തിന്റെ ക്രൗര്യം ആണ്. ആ ഭാവം എന്നെ
💬 Comments
View all comments