Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
മോളേ ആറ് മാസം മുൻപ് അച്ചായൻ ഒരു ഹാർട്ട് അറ്റാക്കിൻറെ രൂപത്തിൽ കത്രീന ചേച്ചിക്കൊപ്പം പോയി. ചിലപ്പോൾ ഞങ്ങൾ തമ്മിൽ കളിക്കുന്നതും സ്നേഹിക്കുന്നതും ഒന്നും ചേച്ചിക്ക് ഇഷ്ടം ആയി കാണില്ല. ആ പോട്ടെ എന്ന് ഞാനും കരുതി..എന്നോട് അച്ചായന് വെറും കാമം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നെനിക്കു നേരത്തെ തന്നെ മനസ്സിലായിരുന്നു. പക്ഷേ ചേച്ചിയേ അച്ചായൻ അഗാധമായി പ്രണയിച്ചിരുന്നു.അച്ചായന്റെ മനസ്സിൽ അന്നും എന്നും സ്ഥാനം നേടിയ ഒരേയൊരു പ്രണയിനി ചേച്ചി മാത്രം ആയിരുന്നു. ഞാൻ കാമം തീർക്കാൻ വേണ്ടി അയാളുടെ പിന്നാലെ ചെന്ന ഒരു വില കുറഞ്ഞ പെണ്ണായി പോയി മോളെ. ഭർത്താവിനോടുള്ള പ്രതികാരവും അടങ്ങാത്ത കാമവും ആണ് തോമച്ചായനെ വളയ്ക്കാൻ എന്നെ പ്രേരിപ്പിച്ചതെങ്കിലും ഏതോ നിമിഷങ്ങളിൽ ഞാൻ അയാളെ പ്രണയിച്ചു പോയിരുന്നു. ഒരുപാട് ആഗ്രഹിച്ചെങ്കിലും ഇത് വരെ യദാർത്ഥ പ്രണയം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല.ഇനി ഒട്ടു അതിനു ആരും വരികയുമില്ല.പക്ഷേ എല്ലാം മോളോട് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സമാധാനം. ഇനി ഇന്ന് ഞാൻ സുഖമായി ഉറങ്ങും.
ടീച്ചറിന്റെ ശബ്ദം ഇടറി അതൊരു കരച്ചിലായി മാറുന്നത് ഞാൻ ഇപ്പുറത്തിരുന്നു കേട്ടു. പെട്ടെന്ന് ഫോൺ കട്ട് ആയി. ഞാൻ തിരിച്ചു വിളിച്ചില്ല. പാവം കരഞ്ഞിട്ട് സംസാരിക്കാൻ കഴിയാതെ ഫോൺ കട്ട് ചെയ്തതാണെന്ന് എനിക്ക് മനസിലായി.കരയട്ടെ കരഞ്ഞു തീർക്കട്ടെ എല്ലാം. രണ്ട് ദിവസം മുൻപ് ഞാനും ഇതേ അവസ്ഥയിൽ ആയിരുന്നു. പക്ഷേ ദൈവഭാഗ്യം പോലെ എനിക്ക് അഖിൽ എന്നൊരു നിധി വീണു കിട്ടി.
അവന്റെ കാര്യം ഓർത്തതും ഞാൻ ഫോൺ എടുത്തു അവനെ വിളിച്ചു. അവൻ പതിനൊന്നു മണി ആകുന്നതിനു മുൻപ് എന്തായാലും
💬 Comments
View all comments