0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Author : Kambikathakal Read All Parts 16.6K

ടൈം ആയിരുന്നതിനാലും പിന്നീട് ഞങ്ങൾക്കിടയിലെ കളികൾ പാടെ നിന്നു പോയതിനാലും ഞാൻ പ്രസവം നിർത്തേണ്ടതിന്റെ ആവശ്യത്തെപറ്റി ചിന്തിച്ചത് പോലും ഇല്ല.ശരീരം ചൂട് പിടിപ്പിച്ചുകൊണ്ട് തിളച്ചു മറിഞ്ഞിരുന്ന എന്റെ കാമദാഹം എങ്ങനെ എങ്കിലും അടക്കണം എന്ന ഒറ്റ ചിന്ത മാത്രമേ ഇത്‌ വരെ ഉള്ളായിരുന്നു. പിന്നെയല്ലേ ഗർഭവും പ്രസവവും ഒക്കെ???ഒരു വർഷത്തോളം ഇളകി മറിഞ്ഞ ദാഹകടൽ ഒന്ന് ശാന്തമായതു കൊണ്ടാകും ഇപ്പോൾ ഷിനു ടീച്ചർ പറഞ്ഞപ്പോൾ ഞാനും അതേപറ്റി ഓർക്കുന്നത്. ഛെ. ഇന്നലത്തെ കാര്യം പോട്ടെ. ഇന്നങ്കിലും എന്തെങ്കിലും മുൻകരുതൽ എടുക്കാമായിരുന്നു.ആ.... ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്തു കാര്യം.അല്ലെങ്കിൽ തന്നെ എന്തിനു ഇത്ര വിഷമിച്ചു കൃത്രിമ മാർഗങ്ങൾ ഉപയോഗിച്ച് ഉള്ള സുഖം കളയണം. ഇങ്ങനെ തന്നെ അങ്ങോട്ട് പോകട്ടെ.അഥവാ അഖിലിൽ നിന്നു ഞാൻ ഗർഭിണി ആയാൽ അത് ഏട്ടന്റെ തലയിൽ വെച്ചു കെട്ടാൻ ഉള്ള ഒരു മാർഗ്ഗം കൂടി കണ്ടു പിടിച്ചാൽ പോരെ???ഞാൻ ഒന്നു മനസ്സ് വെച്ചാൽ അതിനുള്ള വഴി ഒക്കെ കണ്ടുപിടിക്കാൻ ആണോ പ്രയാസം???? അഥവാ അഖിലിന്റെ രക്തത്തിൽ മനു മോനും മാൻവി മോൾക്കും ഒരു അനിയനോ അനിയത്തിയോ ജനിച്ചാൽ കൂടി ഗോപി ഏട്ടന്റെയും എന്റെയും കുഞ്ഞായി അതിനെ ഞാൻ വളർത്തുകയും ചെയ്യും.പക്ഷേ ഏട്ടന്റെ കുഞ്ഞാണെന്ന് ഏട്ടൻ വിശ്വസിക്കണമെങ്കിൽ അതിനുള്ള കരു നീക്കങ്ങൾ ഇപ്പോൾ മുതൽ തുടങ്ങാതെ പറ്റില്ല.മറ്റന്നാൾ നാട്ടിൽ പോകുമ്പോൾ തന്നെ അതിനുള്ള ആദ്യ പടി എടുത്തു വെക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ആളിന്റെ കൂടെ ഒരു ലൈംഗിക ബന്ധത്തിനുള്ള സാധ്യത ഇനി വളരെ കുറവാണ്. കുറവാണെന്നല്ല ഉണ്ടാവാൻ ഒരു വഴിയും ഇല്ല എന്ന്

💬 Comments

View all comments