Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
ഞാൻ അവനോടു താഴെ കിടക്കുന്ന എന്റെ സാരിയിലേക്ക് കൈ ചൂണ്ടി ചോദിച്ചു. ഇത് കണ്ടോ ചെക്കാ??ഇന്നാണെങ്കിൽ സ്കൂളിൽ ഇൻസ്പെക്ഷന് ആൾ വരുന്ന ദിവസവും ആയിരുന്നു.ഇനി ഇതൊക്കെ വലിച്ചു കയറ്റി എപ്പോൾ ഞാൻ സ്കൂളിൽ എത്താനാ???പറ്റിക്കാൻ പോകുമ്പോൾ നിനക്ക് ഇതൊക്കെ അഴിക്കാതെ തന്നെ പറ്റിച്ചു കൂടായിരുന്നോ??? ഞാൻ അവന്റെ നഖം ഉപയോഗിക്കാതെ കവിളിൽ നുള്ളി ക്കൊണ്ട് ചോദിച്ചു.
പറ്റിക്കാൻ വേണ്ടി ചെയ്തതാണെങ്കിലും സാരി അഴിച്ചത് മാത്രം പറ്റിക്കാൻ മാത്രം അല്ല ചേച്ചി.വേറൊരു കാര്യം ഉണ്ടായിരുന്നു.
നിനക്ക് എന്താടാ പൊട്ടാ ഭ്രാന്ത് ആയിരുന്നോ?? ആന്റി എങ്ങാനും ഒച്ച കേട്ട് വന്നിരുന്നെങ്കിലോ??അപ്പോൾ രാവിലെ ആന്റി ആയിരുന്നല്ലേ ഓട്ടോയിൽ വന്നത്????
അമ്മൂമ്മ രാവിലെ ഏഴര ആകുമ്പോളേക്കും വന്നിരുന്നു. വന്നപാടെ ഗൾഫിൽ പോയ ചേച്ചിയുടെയും ഭർത്താവിന്റെയും പേരിൽ ഇവിടുത്തെ കുടുംബക്ഷേത്രത്തിൽ കഴിക്കാൻ അപ്പച്ചി കൊടുത്തു വിട്ട വഴിപാടുകൾ ഒക്കെ ഇന്ന് തന്നെ ചെയ്യണം എന്ന് പറഞ്ഞു എട്ടു മണിക്ക് തന്നെ അമ്പലത്തിലേക്ക് പോയി. അല്ല ചേച്ചി കേട്ടിരുന്നോ???
ആ ഓട്ടോയുടെ ഹോൺ കേട്ടാ ഞാൻ എണീറ്റത്.അപ്പോൾ ആ സമയം തന്നെ നീ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നതും ഞാൻ കേട്ടിരുന്നു.
അത് ഫോണിൽ ആയിരുന്നു ചേച്ചി. ശ്യാം അവന്റെ കൂട്ടുകാരുമായി എന്തോ ട്രിപ്പ് ഒക്കെ പോകുന്നത് കൊണ്ടാണ് ഇന്നലെ ഇവിടെ ഒറ്റയ്ക്കിരുന്നു കഴിക്കേണ്ടി വന്നത്. അല്ലെങ്കിൽ ശ്യാമിന്റെ കൈയിൽ വെള്ളം അടിക്കാൻ വേറെ സ്ഥലം ഉള്ളതല്ലേ?? ശ്യാം പറഞ്ഞു വിട്ട ശ്യാമിന്റെ ഒരു കൂട്ടുകാരൻ എന്നെ ഇന്നലെ ഇവിടെ ഡ്രോപ്പ് ചെയ്തിട്ട് എന്റെ ബൈക്ക് അവന്റെ വീട്ടിൽ കൊണ്ട് വെച്ചു. ഇവിടെ ബൈക്ക് കണ്ടാൽ പ്രശ്നം
💬 Comments
View all comments