Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
എന്ത് ചെയ്യും എന്റെ ഈശ്വരാ.????ഞാൻ ആത്മഗതം പറഞ്ഞു.ആലോചിച്ചപ്പോൾ ഒരു ബുദ്ധി തോന്നിയ ഞാൻ ഫസ്റ്റ് എയ്ഡ് ബോക്സ് തുറന്ന് അൽപം ബാൻഡേജ് എടുത്തു ഒട്ടിച്ച് ആ പാട് മറച്ചു.എന്നിട്ട് സാരി ഉടുക്കാൻ ഉള്ള പരിപാടി നോക്കി.അലമാരയിൽ നിന്നു തേച്ചു മടക്കി വെച്ച തുണികളുടെ കൂട്ടത്തിൽ നിന്നു ഒരു പർപ്പിൾ കളറിലെ ചെറിയ പൂക്കൾ ഉള്ള ഒരു തിൻ മെറ്റീരിയൽ ജോർജറ്റ് സാരിയും മാച്ചിങ് ബ്ലൗസും എടുത്തു. എന്നിട്ട് ഒരു വെള്ള ബ്രായും അതെ നിറത്തിലെ പാന്റിയും ഇട്ടതിനു ശേഷം ഏകദേശം ബ്ലൗസിന്റെ നിറത്തിന് മാച്ച് ചെയ്യുന്ന ഒരു പർപ്പിൾ കളറിൽ തന്നെയുള്ള ഒരു അടിപ്പാവാട പുക്കിളിനു
മുകളിൽ എന്നാൽ അൽപം വയർ കാണിച്ചു തന്നെ കെട്ടി. ബ്രായുടെ മുകളിൽ കൂടി ബ്ലൗസ് ഇട്ടതിനു ശേഷം ഹുക്കുകൾ ഇട്ടു.എന്നിട്ട് ഇന്നലെ ഇട്ട എന്റെ ചെവികൾക്കൊപ്പം അഖിയുടെ വായിൽ പല തവണ കയറി ഇറങ്ങിയ സ്വർണ്ണകമ്മൽ ഊരി അലമാരയിൽ ഇരുന്ന കമ്മലുകൾ ഇട്ടു വെക്കുന്ന ഒരു ഓർണമെന്റ് ബോക്സിൽ വെച്ചു. അതിൽ എന്റെ എല്ലാ കളറിൽ ഉള്ള സാരികൾക്കും മാച്ച് ആകുന്ന ഫാൻസി മോഡേൺ കമ്മലുകൾ ഉണ്ട്. പക്ഷേ ഇവിടെ ആരെയും അണിഞ്ഞൊരുങ്ങി കാണിക്കാൻ താല്പര്യം ഇല്ലായിരുന്നു ഇന്നലെ വരെ. അതുകൊണ്ട് തന്നെ ദിവസവും കമ്മലുകൾ മാറാൻ മിനക്കെടാതെ ഞാൻ ഇവിടെ കൊണ്ടുവന്നിട്ടുള്ള ഒരേയൊരു സ്വർണ്ണ കമ്മൽ ആയിരുന്നു ഇത്രയും നാൾ ഇട്ടുകൊണ്ട് നടന്നത്. എന്നാൽ ഇനി അങ്ങനെ അല്ല
അണിഞ്ഞൊരുങ്ങിയാൽ അത് കാണാൻ എന്റെ സ്വന്തം ചെക്കൻ ഉണ്ട്. അവനു വേണ്ടി ഞാൻ ഇനി മുതൽ ഇച്ചിരി അണിഞ്ഞൊരുങ്ങിയേ
💬 Comments
View all comments