0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Author : Kambikathakal Read All Parts 15.5K

കരുതിയത്.ഒപ്പം വിനോദ് ചേച്ചിയേ അറിയിക്കും എന്ന് പറഞ്ഞു ഇച്ചായനെ ഇനിയും ഭീഷണി പെടുത്തിയേക്കാം. അതാ ഇച്ചായൻ കാല് പിടിച്ചു പറഞ്ഞിട്ടും ഞാൻ ഇങ്ങനെ ഒരു കടും കൈ ചെയ്തത്.തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ല ചേച്ചി. മക്കളെ ഓർത്തു അങ്ങു ക്ഷമിച്ചുകള.എന്നിട്ട് ഇച്ചായനോട് എന്തെങ്കിലും കാരണം പറഞ്ഞു ഇങ്ങു വരാൻ പറ.
ഇതൊക്കെ കേട്ടു ഞെട്ടിത്തരിച്ചു ഇരുന്ന എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.എന്റെ അച്ചായന് വേറൊരു ബന്ധമോ?? ഞാൻ കേട്ടത് സത്യം ആണോ എന്നൊക്കെ ഓർത്ത് എനിക്ക് വട്ടു പിടിക്കാൻ തുടങ്ങി.
ജോണി മോനെ ഇങ്ങനെ ഉള്ള കള്ളം ഒന്നും പറയല്ലേ. ഞാൻ തകർന്നു പോകും. എന്റെ ഇച്ചായന് അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല. നീ എപ്പോളും ചേച്ചിയെ കളിപ്പിക്കുന്നത് പോലെ കള്ളം പറയുകയല്ലേ?? ഞാൻ അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ടു ചോദിച്ചു.
അവൻ എന്റെ കൈ പിടിച്ചു മാറ്റി.എന്റെ തോളിൽ പിടിച്ചു സോഫയിലേക്ക് ഇരുത്തി. എന്നിട്ട് ഷർട്ടിന്റെ പോക്കറ്റിൽ നിന്നു ഫോൺ എടുത്തു ഓൺ ആക്കി ഒരു വീഡിയോ പ്ലേ ചെയ്തു.അതിൽ ആശുപത്രിയിൽ കിടക്കുന്ന ഇച്ചായനോട് വില പേശുന്ന വിനോദ്, മേഘ പിന്നെ ഒന്ന് രണ്ട് കൂട്ടുകാർ ഇവരുടെ ഒക്കെ വീഡിയോ ആയിരുന്നു. അത് കണ്ടതും എല്ലാം സത്യം ആണെന്ന് മനസ്സിലായി. ഞാൻ ഫോൺ അവന്റെ കൈയിൽ കൊടുത്തിട്ട് വിങ്ങി വിങ്ങി കരഞ്ഞു. അവൻ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. എനിക്ക് പക്ഷേ സമാധാനം ആയില്ല. എങ്ങനെ സമാധാനിക്കും?? ജീവിതത്തിൽ എല്ലാം എല്ലാം എന്ന് വിശ്വസിച്ച പുരുഷൻ ആണ് എന്നെ ചതിച്ചിരിക്കുന്നത്.അപ്പോളേക്കും എന്റെ കരച്ചിൽ കണ്ട് സഹിക്കാൻ കഴിയാതെ ജോണി

💬 Comments

View all comments