0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Author : Kambikathakal Read All Parts 15.6K

പറഞ്ഞിട്ടുണ്ട് എന്നോട്.ആഹ് എന്തെങ്കിലും വഴി കണ്ടു പിടിക്കണം എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ കുളിക്കാൻ കയറി.
കുളിച്ചിറങ്ങി വന്നു പുതിയൊരു നൈറ്റി ഇടാൻ പോയപ്പോൾ ആണ് ഇന്നെന്തായാലും അച്ചായനെ ഒന്നു വളച്ച് നോക്കാം എന്ന് കരുതി ഞാൻ നൈറ്റി മാറ്റിയതിനു ശേഷം ഒരു ലോലമായ തുണിയിൽ ചിത്രപണി ഒക്കെ ചെയ്ത ഒരു മഞ്ഞ സാരിയും ബ്ലൗസും ഇടാൻ തീരുമാനിച്ചു. മാച്ചിങ് ആയ ബ്ലൗസും പാവാടയും എടുത്തിട്ടു.സാരി അൽപം താഴ്ത്തി പുക്കിളിനു തൊട്ട് മുകളിൽ ആയി ഉടുത്തു.ആദ്യം തന്നെ പുക്കിൾ കാണിക്കണ്ട. പക്ഷേ വയർ മുക്കാൽ ഭാഗവും പുറത്ത് കാണാമായിരുന്നു. എന്നിട്ട് കണ്ണ് എഴുതി പൊട്ട് ഒക്കെ തൊട്ട് സുന്ദരിയായി സാരി പിൻ ചെയ്യാതെ തോളിൽ കൂടി വെറുതെ ഇട്ട് അടുക്കളയിലേക്ക് ചെന്നു. അപ്പോളേക്കും അച്ചായൻ കൈയും കാലും മേലും ഒക്കെ കഴുകി തുടച്ചു ഊണ് കഴിക്കാൻ വന്നു. ഞാൻ ടേബിളിൽ കറികളും ചോറും ഒക്കെ നിരത്തി.
ഞാൻ സാരി ഉടുത്തു നിൽക്കുന്നത് കണ്ടതും അച്ചായൻ ചോദിച്ചു
ഷിനുമോൾ പുറത്ത് വല്ലതും പോവാണോ???
അല്ലല്ലോ തോമാച്ചായാ. എന്തുപറ്റി??
അല്ല സാരി ഒക്കെ ഉടുത്തു ഒരുങ്ങി നിൽക്കുന്നത് കൊണ്ട് ചോദിച്ചതാ.
ആഹ് അതോ. അത് അച്ചായാ നൈറ്റി എല്ലാം ചെറുതായതു പോലെ തോന്നുന്നു. ഇനി ഇപ്പോ കുറെ നാളത്തേക്ക് വീട്ടിലും സാരി ഉടുക്കാമെന്നു വെച്ചു. മക്കൾ ലീവിന് വരുമ്പോൾ അല്ലേ ഇനി ഡ്രസ്സ്‌ എടുക്കാൻ പോകൂ???
അതിനു മോൾക്ക്‌ അത്രയ്ക്ക് തടി ഇല്ലല്ലോ??? അച്ചായൻ ടേബിളിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു.
ആഹാ അത് അച്ചായൻ എന്നെ ശെരിക്കും നോക്കാത്തത് കൊണ്ടാ.

💬 Comments

View all comments