Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
രാത്രി മീൻ വേണമെന്ന് നിർബന്ധം ഒന്നും ഇല്ലായിരുന്നല്ലോ??? അത് കേട്ടതും ആന്റി ഒന്ന് തിരിഞ്ഞു നോക്കിയിട്ട് വീണ്ടും മീൻ വെട്ടിക്കൊണ്ട് പറയാൻ തുടങ്ങി.
ആ സ്മിത മോൾ വന്നോ???? മോൾക്ക് രാത്രിയിലേക്ക് ഉള്ളത് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. പോകാൻ വേണ്ടി സാരി ഒക്കെ ഉടുത്തു കഴിഞ്ഞപ്പോൾ ആണ് അനിതയുടെ അപ്പച്ചി വിളിച്ചിട്ട് വരുമ്പോൾ അൽപം മീൻകറി ഉണ്ടാക്കി കൊണ്ട് വരാമോ എന്ന് ചോദിച്ചത് പിന്നെ ജംഗ്ഷനിലെ കോൾഡ് സ്റ്റോറേജിൽ നിന്നു അഖിയെ വിട്ട് അൽപം കേര മീൻ മേടിപ്പിച്ചു.പിന്നെ മീൻകറി അൽപം കൂടുതൽ ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചിട്ട് പോയാൽ നിങ്ങൾക്ക് ചൂടാക്കി കഴിക്കാമല്ലോ???ഇനി ഇപ്പോ രണ്ടാമത് ഒരുങ്ങാൻ ഒന്നും വയ്യ. അതുകൊണ്ട് ഈ നൈറ്റി എടുത്തു സാരിക്കു പുറത്ത് കൂടി ഇട്ടു പെട്ടെന്ന് കറി വെച്ചിട്ട് പോകാം എന്ന് കരുതി.
അയ്യോ ആന്റി ഇനി ഇപ്പോ വെട്ടി കറി ഒക്കെ വെച്ചു പോകാൻ താമസിക്കില്ലേ???രാത്രി യാത്ര ഒഴിവാക്കുന്നതല്ലേ നല്ലത്???അല്ലെങ്കിൽ പിന്നെ വെട്ടി മേടിച്ചു കൂടായിരുന്നോ???ഞാൻ അൽപം ടെൻഷനോടെ പറഞ്ഞു.അതും പറഞ്ഞു ഞാൻ വാതിൽപടിയിൽ നിന്നു ഒന്ന് കൂടി അകത്തേക്ക് മാറി കട്ടിളയുടെ മുകളിൽ കാലുകൾ വെച്ചു നിന്നു. അതിനാൽ തന്നെ ഇപ്പോൾ ആന്റി തിരിഞ്ഞു നോക്കിയാലും ഞാൻ നിൽക്കുന്നത് മുഴുവനായും ആന്റിക്കു കാണാൻ കഴിയില്ല.
ഇല്ല മോളെ താമസിക്കില്ല.അഖി ഓട്ടോയ്ക്ക് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് നാലേകാൽ അല്ലേ ആകുന്നുള്ളു??? ആറ് മണിക്ക് ഓട്ടോ വരും. തന്നെയുമല്ല അഖി ഓട്ടോയുടെ പിന്നാലെ ബൈക്കിൽ വന്നു എന്നെ അവിടെ വരെ കൊണ്ട് വിടാമെന്ന് പറഞ്ഞു.അവന്റെ വണ്ടിയിൽ പോകാൻ എനിക്ക് പേടിയാ
💬 Comments
View all comments