0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]

Author : Kambikathakal Read All Parts 13.3K

ഒരു ഉമ്മ കൊടുത്ത ശേഷം അവന്റെ തല പതിയെ താഴെ വെച്ചു എണിറ്റു.
ഫോൺ എടുത്തു നോക്കിയപ്പോൾ പത്തര മണി കഴിഞ്ഞു പതിനൊന്നാവാൻ ഇനി 20 മിനിറ്റ് കൂടിയേ ഉള്ളൂ.2.30 നാണ് ട്രെയിൻ. അത് പിടിച്ചെങ്കിലേ ഇരുട്ടും മുൻപ് വീടെത്തു. ഇരുട്ടിയാലും തനിയെ പോകേണ്ടി വരും ഏട്ടൻ വിളിക്കാൻ വരുന്ന കാര്യം സംശയം ആണ്. അത് കൊണ്ട് തന്നെ സ്കൂൾ ഉള്ളപ്പോളും പ്രിൻസിപ്പലിനോട് പറഞ്ഞു നേരത്തെ ഇറങ്ങാറാണ് പതിവ്. ഏതായാലും ആ ട്രെയിൻ പിടിച്ചേ പറ്റൂ.ഇപ്പോളെ റെഡി അയാലെ രണ്ട് മണിക്കെങ്കിലും ട്രെയിനിൽ കയറി ഇരിക്കാൻ പറ്റൂ. അല്ലെങ്കിൽ പിന്നെ വർക്കല വരെ നിൽക്കേണ്ടി വരും. ഞാൻ പെട്ടെന്ന് എണിറ്റു പോയതും അവൻ എന്റെ കൈയിൽ കയറി പിടിച്ചു അവന്റെ നെഞ്ചിലേക്കിട്ട് മുഖത്ത് മുഴുവൻ തെരു തെരെ ഉമ്മ വെച്ചു. ഞാൻ കിടന്നു കുറുകി..
മോനു..... ചേച്ചിക്ക് പോകണ്ടേ??? ഇപ്പോ ഒരുങ്ങിയാൽ അല്ലേ രണ്ട് മണിക്ക് എങ്കിലും ട്രെയിനിൽ കയറാൻ പറ്റൂ. ഇനി കുളിക്കണം. തുണി അലക്കണം ഒരുപാട് ജോലി ഉണ്ട്.അത് കേട്ടതും അവൻ എന്നെ വിട്ടു.ഞാൻ അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് എണിറ്റു.
പിന്നെ എന്റെ കുട്ടന് കഴിക്കാൻ ചേച്ചി വല്ലതും ഉണ്ടാക്കി തരട്ടെ??? ഇന്ന് ഒരുപാട് കഷ്ടപ്പെട്ടതല്ലേ എന്റെ ചക്കര???
വേണ്ട ചേച്ചി.ചേച്ചി പോയി റെഡി ആയിക്കോ. ഞാൻ കഴിക്കാൻ വല്ലതും വാങ്ങി വരാം.അവന്റെ ശബ്ദത്തിൽ ഒരു സങ്കടം പോലെ. ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നതിനു മുൻപ് അവൻ നഗ്നനായി തോർത്തും എടുത്തു തോളിൽ ഇട്ട് ബാത്‌റൂമിൽ കയറി.
ഞാൻ പോയി ഒരു കവർ

💬 Comments

View all comments