Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]
ഒന്ന് മയങ്ങി. കുറച്ചു സമയം കഴിഞ്ഞതും ഞാൻ ഞെട്ടി എണിറ്റു. സമയം നോക്കിയപ്പോൾ 1.20 ആയി. അയ്യോ സമയം ആയി. എന്തായാലും പോയേക്കാം. ഡാ കുട്ടാ എണീക്കെടാ.... ഞാൻ എന്റെ മടിയിൽ കിടക്കുന്ന അഖിയെ തട്ടി വിളിച്ചു.
അവൻ ഞെട്ടി എണീറ്റു ചുറ്റും നോക്കി.
മോനേ ചേച്ചിയെ ഒന്ന് സ്റ്റേഷനിൽ വിട്. സമയം ആകുന്നു. അൽപം നേരത്തെ ഇറങ്ങിയേക്കാം.
അവൻ അത് കേട്ടതും ഡ്രസ്സ് മാറാൻ വേണ്ടി പോയി.
ഞാൻ പെട്ടെന്ന് കണ്ണാടിയിൽ ഒന്ന് നോക്കിയതും മുഖത്തെ മേക്കപ്പ് ഒന്ന് പോയിട്ടുണ്ട്.
ഞാൻ അപ്പോൾ അവനോടു വിളിച്ചു പറഞ്ഞു
മോനെ ചേച്ചി മുകളിൽ വരെ പോയിട്ട് വരാം. ചേച്ചിടെ ബാഗ് കൂടി എടുത്തിട്ട് ഇറങ്ങണെ.. ആഹ് ശെരി ചേച്ചി. അത് കേട്ടതും ഞാൻ ബാഗ് തുറന്നു താക്കോൽ എടുത്തു മുകളിൽ പോയി. മേക്കപ്പ് ഒക്കെ ശെരി ആക്കി. മുഖം ഒന്ന് തുടച്ചു. പടർന്നു കിടന്ന സിന്ദൂരവും സ്ഥാനം മാറി കിടന്ന പൊട്ടും നേരെ ആക്കി. എന്നിട്ട് പെട്ടന്ന് കതക് പൂട്ടി താഴേക്കിറങ്ങി. അപ്പോളേക്കും അഖി കതകടച്ചു എന്റെ ബാഗും കൊണ്ട് ഇറങ്ങി. ഞാൻ അവന്റെ അടുത്ത് ചെന്നു ബാഗ് വാങ്ങിയതും അവൻ വണ്ടിയിൽ കയറി.വണ്ടി സ്റ്റാർട്ട് ആക്കി.അപ്പോൾ ഞാൻ ബാഗ് തുറന്ന് താക്കോൽ അതിൽ ഇട്ടു. ഫോണും പൈസയും ഒക്കെ ഒന്ന് കൂടി ഉറപ്പ് വരുത്തി ബാഗിൽ നിന്നു ലിപ്സ്റ്റിക് എടുത്തു ഫുഡ് കഴിച്ചപ്പോൾ എന്റെ ചുണ്ടിൽ നിന്നു മാഞ്ഞു പോയത് അഖിയുടെ വണ്ടിയുടെ മിററിൽ നോക്കി ഒന്ന് കൂടി ശെരിയാക്കി..
അത് കണ്ടതും അഖി എന്നെ
💬 Comments
View all comments