Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]
തന്നെ ഇറങ്ങാൻ ആയിരുന്നു വിളിച്ചു ചോദിച്ചത്..
അത് കേട്ടതും ഞാൻ ദേഷ്യം കൊണ്ട് വിറച്ചു.എങ്കിലും ഒന്ന് നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു.
ഏട്ടാ ഒരു അന്യ പുരുഷനോടൊപ്പം ഞാൻ എങ്ങനെയാ വരുന്നത്??? അതും ഇരുട്ട് വീഴാറാകുന്ന സമയത്ത്???
ഓ അതിനെന്താ സ്മിതേ ???സുധി അല്ലേ??അഖിയെ പോലെ അല്ലേ ഉള്ളൂ അവനും???
അഖിയെ പോലെ ആണോ ഏട്ടാ സുധി?? അഖി എന്റെ കുഞ്ഞനിയൻ അല്ലേ?? എന്നേക്കാൾ എത്ര വയസ്സിനു ഇളയതാണ് അവൻ???? അവന്റെ കൂടെ വരുന്നത് പോലെ സുധിയുടെ കൂടെ വരാൻ പറ്റുമോ?? അവന് എന്നേക്കാൾ ഒന്നോ രണ്ടോ വയസ്സ് കൂടുതൽ ഉണ്ടെങ്കിലെ ഉള്ളൂ. അവന്റെ കൂടെ രാത്രി വണ്ടിയിൽ വന്നിട്ട് വേണം നാട്ടുകാർ വല്ലതും പറഞ്ഞുണ്ടാക്കാൻ.ഏട്ടനു ഞാൻ വരുന്നത് വരെ ഒന്ന് കാത്തു നിന്നു കൂടെ???.
എന്റെ സ്മിതേ ഞാൻ നിന്നോട് തർക്കിച്ചു വഴക്കിടാൻ വിളിച്ചതല്ല. അത്രയ്ക്ക് അത്യാവശ്യം ആയതു കൊണ്ടാ. ശെരി ഒരു കാര്യം ചെയ്യാം. നിന്നെ വിളിക്കാൻ നമ്മടെ കാറും കൊടുത്തു സുധിയേയും അവന്റെ ഭാര്യയെയും കൂടി വിടാം. പോരെ????
ആ ശെരി. ഏട്ടാ...അത്രയ്ക്കു അത്യാവശ്യം ആണെങ്കിൽ പിന്നെ അത് മതി. പിന്നെ കഴിഞ്ഞ ആഴ്ചയിൽ ഞാൻ പറഞ്ഞ കാര്യം എന്തായി?? ഞാൻ വെറുതെ ഒന്നെറിഞ്ഞു നോക്കി. എന്തു പറയും എന്നറിയാല്ലോ???
ഓ... ഇതാ നിന്നെ ഞാൻ വിളിക്കാത്തത്.... നീ ഇങ്ങോട്ട് വരുന്നതല്ലേ ഉള്ളൂ സ്മിതേ... നോക്കട്ടെ ഞായറാഴ്ച കുറച്ചു നേരത്തെ വരാം. എന്നിട്ട് തീരുമാനിക്കാം പോരെ????
അതും പറഞ്ഞു ഏട്ടൻ ഫോൺ കട്ട് ചെയ്തു.
ഇതാണ് പ്രശ്നം. ഭാര്യയെ വല്ലവന്റെയും കൂടെ പറഞ്ഞു വിടാൻ
💬 Comments
View all comments