Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]
ആണ് ഒരു അവിഹിതത്തിലേക്കു എത്തുന്നത്. അത്കൊണ്ടു തന്നെ അവരെ കൂടുതൽ കൂടുതൽ പുരുഷന്മാരുടെ പിന്നാലെ പോകുന്ന ഒരു സ്ത്രീ ആക്കാൻ തല്ക്കാലം കഴിയില്ല.അതിനാൽ തന്നെ അത്തരം കഥകൾ ഇഷ്ടപ്പെടുന്ന ഒരു കാറ്റഗറിയെ തൃപ്തിപ്പെടുത്താൻ ഈ കഥയിൽ കൂടി ഒരിക്കലും എനിക്ക് കഴിയില്ല എന്ന് ദുഃഖപൂർവ്വം അറിയിക്കുന്നു. അത്തരം കഥകൾ ഇഷ്ടപ്പെടുന്ന വായനക്കാർ ഇത്രയും പേജുള്ള കഥ വായിച്ചു വഞ്ചിതരാകാതിരിക്കാൻ വേണ്ടി അത് ആദ്യം തന്നെ പറയുന്നു.അപ്പോൾ കഥയിലേക്ക് കടക്കാം.
സ്മിത ടീച്ചറുടെ അവിഹിതം - ഭാഗം 4
എത്ര നേരം ഉറങ്ങി എന്നറിയില്ല.രാത്രി ഫോൺ ബെൽ കേട്ടാണ് ഞാൻ പിന്നെ എണീക്കുന്നത്.ഫോൺ എടുത്തു നോക്കുമ്പോൾ അഖി ആണ് വിളിക്കുന്നത് പുറത്ത് അപ്പോളും മഴ തകർത്തു പെയ്യുന്നുണ്ട്. ഞാൻ ഫോൺ എടുത്തു.
സ്മിതേ ഗേറ്റ് തുറക്കെടി. ഞാൻ ഇവിടെ നനഞ്ഞു നിൽക്കുവാ.
ആ കുട്ടാ. ഞാൻ ദേ വന്നു.
ഞാൻ ഓടിപോയി ആന്റിയുടെ കുടയും താക്കോലും എടുത്തു പുറത്തേക്ക് ചെന്നു. പുറത്ത് മഴ കോരിച്ചൊരിഞ്ഞു പെയ്യുകയാണ്. ഗേറ്റിനപ്പുറത്ത് അഖിയുടെ വണ്ടിയുടെ വെളിച്ചം കാണാം. ഞാൻ കുട നിവർത്തി പുറത്തേക്കിറങ്ങി ചെന്ന് പെട്ടെന്ന് തന്നെ ഗേറ്റ് തുറന്നു കൊടുത്തു. അവൻ ആണെങ്കിൽ മഴ നനഞ്ഞു ഒട്ടി നിൽക്കുകയാണ്. അത് കണ്ട് എനിക്ക് ആകെ പെരുത്തു കയറി. അവൻ പെട്ടെന്ന് പോർച്ചിലേക്ക് വണ്ടി ഓടിച്ചു കയറ്റി. അപ്പോളേക്കും ഞാൻ ഗേറ്റ് പൂട്ടി തിരിച്ചു വന്നു സിറ്റ് ഔട്ടിലേക്കു കയറി. അവൻ ഹെൽമെറ്റ് ഊരി വണ്ടിയിൽ വെച്ചിട്ട് നനഞ്ഞു കുളിച്ചു എന്റെ കൂടെ അകത്തേക്ക് കയറി. ഹെൽമെറ്റ് വെച്ചിരുന്നതിനാൽ തല അധികം നനഞ്ഞിട്ടില്ല.
💬 Comments
View all comments