0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]

Author : Kambikathakal Read All Parts 11.7K

കണ്ടുപിടിച്ചു.
മോനെ ചേച്ചി സ്റ്റെയർറൂം തുറന്നു ടെറസിൽ ചെന്നു നിൽക്കാം.മോൻ വേഗം പോയി അമ്മയ്ക്ക് ഗേറ്റ് തുറന്നു കൊടുക്ക്‌. എന്നിട്ട് അമ്മയോട് ചേച്ചി ഇന്നലെ പനി ആണെന്ന് പറഞ്ഞു കിടന്നിരുന്നെന്നും പോയി വിളിച്ചു കൊണ്ട് വരാമെന്നും പറഞ്ഞു അങ്ങോട്ട് വന്നു ചേച്ചിയുടെ മുറി തുറന്നു ചേച്ചിയെ അകത്തേക്ക് കയറ്റിയാൽ മതി. പേടിക്കുക ഒന്നും വേണ്ട.
അവൻ തലയാട്ടിക്കൊണ്ട് താക്കോലും എടുത്തു ലുങ്കി മാത്രം ഉടുത്തു ഡോർ തുറക്കാൻ പോയി. ഞാൻ എന്റെ താക്കോലും ഫോണും എടുത്തു കൊണ്ട് മുകളിലേക്ക് പോയി. ടെറസിലേക്കിറങ്ങുന്ന ഡോർ തുറന്നു പുറത്തിറങ്ങിയ ശേഷം ഞാൻ ഡോർ അടച്ചിട്ട് എന്റെ റൂമിലേക്ക് തുറക്കുന്ന വാതിലിനരികിൽ ചെന്നു നിന്നിട്ട് ഭിത്തിയുടെ പിന്നിൽ മറഞ്ഞു നിന്നു താഴേക്കു നോക്കിയപ്പോളേക്കും അനിതേച്ചി സ്കൂട്ടർ പുറത്ത് വെച്ചിട്ട് അവനോടു സംസാരിച്ചു കൊണ്ട് നടന്നു വരുന്നത് ഞാൻ കണ്ടു.അവൻ രാജാവിന്റെ മുന്നിൽ നിൽക്കുന്ന സേവകനെ പോലെ അവന്റെ അമ്മ പറയുന്നതിന് തലയാട്ടുന്നു. ഇങ്ങനെ അമ്മയുടെ മുന്നിൽ കുമ്പിട്ടു നിന്നാൽ എങ്ങനെയാ?? ഇന്ന് മുതൽ അതിനൊരു മാറ്റം ഉണ്ടാക്കി തുടങ്ങണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. എന്റെ മനസ്സിൽ ചില വഴികൾ തെളിഞ്ഞു വന്നു. കുറച്ചു കാര്യങ്ങൾ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് അഖി ഇപ്പോൾ വന്നു ഡോർ തുറക്കുന്നതും പ്രതീക്ഷിച്ചു ഞാൻ നിന്നു. എന്നാൽ അവൻ വരേണ്ട സമയം ആയിട്ടും വരാതെ ആയപ്പോൾ ഞാൻ ഒന്ന് സംശയിച്ചു. എങ്കിലും ഒരു പത്തു പതിനഞ്ചു മിനിറ്റ് കൂടി ഞാൻ അവനെ നോക്കി നിന്നു. അപ്പോളേക്കും അവൻ വന്നു ഡോർ തുറന്നു. ഞാൻ അകത്തേക്ക് കയറിയതും

💬 Comments

View all comments