Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]
ഞൊറിഞ്ഞിടുത്തു. ചേച്ചിക്ക് സംശയം ഒന്നും വരാത്ത രീതിയിൽ വയറും മുലകളും മറയാനും ഞാൻ ശ്രദ്ധിച്ചിരുന്നു.ശരീരം നന്നായി മറയുന്ന രീതിയിൽ സാരി ഉടുത്തു തലപ്പ് പിൻ ചെയ്യാതെ ഇന്നലത്തെ പോലെ തന്നെ ഇട്ടു.അങ്ങനെ ഒരു അരമണിക്കൂർ ഫാനിന്റെ ചുവട്ടിൽ നിന്നു മുടി ഒക്കെ ഒന്ന് ഉണക്കിയ ശേഷം ഞാൻ ഇന്നലെ ഇട്ട കമ്മൽ ഊരി വെച്ചു കറുത്ത കളറിലെ കല്ലുകൾ വെച്ച അൽപം നീണ്ടു കിടക്കുന്ന ഒരു ഫാൻസി കമ്മൽ എടുത്തിട്ടു.എന്നിട്ട് മുഖം ഒന്നു മിനുക്കി കണ്ണെഴുതി അൽപം ലിപ്സ്റ്റിക് കൂടി ഇട്ടിട്ട് മുകളിൽ വിരിച്ചിട്ട തുണികൾ എടുക്കാൻ പോയി.തുണികൾ പെറുക്കുന്നതിനിടയിൽ ഞാൻ ആന്റിയുടെ സ്റ്റെയർ റൂമിന്റെ അടുത്തേക്ക് ചെന്ന് വാതിൽ ഒന്നു തള്ളി നോക്കി. അത് തുറക്കുന്നില്ല. അവൻ വന്ന് അത് അടച്ചെന്നു എനിക്ക് മനസ്സിലായി. ഞാൻ അകത്തു കയറി ലോക്ക് ചെയ്തു. തുണികൾ എല്ലാം മടക്കി വെച്ചു.അപ്പോളേക്കും എന്റെ മുടി ഉണങ്ങിയിരുന്നു. ഞാൻ അത് ക്ലിപ്പ് ചെയ്യാതെ ചീപ്പ് എടുത്തു സൈഡിൽ നിന്ന് വകുപ്പെടുത്തു എതിർ വശത്തേക്കു ചീകി വെച്ചു അഴിച്ചിട്ടു. എന്നിട്ട് ഒരു പൊട്ട് തൊട്ട ശേഷം സീമന്ത രേഖയിൽ അൽപം സിന്ദൂരവും കൂടി തൊട്ടു കൊണ്ട് എന്റെ ഫോണും എടുത്തു മുറി പൂട്ടി പുറത്തിറങ്ങി. വീട്ടിൽ വിളിക്കണമെന്നുണ്ടായിരുന്നെങ്കിലും മോൻ ഇപ്പോൾ സ്കൂളിൽ പോയി കാണും. അമ്മ ആഹാരം ഉണ്ടാക്കുന്നതിന്റെയും മോളെ നോക്കുന്നതിന്റെയും തിരക്കിൽ ആയിരിക്കും. ഏട്ടൻ ഉണ്ടാകാൻ വഴി ഇല്ല. ഉണ്ടെങ്കിൽ തന്നെ ഇന്ന് ലീവ് എടുത്തതിന്റെ കാരണം അമ്മയോടും ഏട്ടനോടും ബോധിപ്പിക്കേണ്ടി വരുന്നതിനാൽ ഞാൻ വിളി തല്ക്കാലം വേണ്ടെന്നു വെച്ചു.
കാറ്റത്തു
💬 Comments
View all comments