0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]

Author : Kambikathakal Read All Parts 12.1K

ഇവൻ പറഞ്ഞു.ടാബ്‌ലറ്റ് വാങ്ങാൻ കരുതിയതാ. പിന്നെ വിചാരിച്ചു വൈകിട്ട് ഇവനെയും കൂട്ടി ഡോക്ടറെ പോയി കാണാൻ പറയണം എന്ന്. എന്തായാലും ശ്രദ്ധിക്കണം മോളെ. നന്നായി റസ്റ്റ്‌ എടുക്കു.ഇപ്പോളത്തെ പനി സൂക്ഷിക്കണം. ചേച്ചി എന്റെ നെറ്റിയിൽ കൈ വെച്ചു ചൂട് നോക്കി.
ചൂട് ഒന്നും ഇല്ല. പക്ഷേ മോൾ വല്ലാതെ വിയർക്കുന്നുണ്ടല്ലോ???
അത് നിങ്ങടെ മോൻ എനിക്ക് ജട്ടി ഇടാൻ സമയം തരാത്തത് കൊണ്ടാണെന്നു മനസ്സിൽ ഓർത്ത് എനിക്ക് ചിരി വന്നു. ഞാൻ അവനെ നോക്കി ഒന്നു കണ്ണ് കാണിച്ചു.
അത് ചേച്ചി ശരീരവേദന വരുമ്പോൾ അങ്ങനെയാ എനിക്ക്.
എന്തായാലും ഒന്ന് രണ്ട് ദിവസം കൂടി റസ്റ്റ്‌ എടുക്കു മോളെ. ഒന്നാമതെ കുഞ്ഞിനു മുല കൊടുക്കുന്ന സമയം അല്ലേ??? നല്ലത് പോലെ സൂക്ഷിക്കണം.
അത് പറഞ്ഞപ്പോൾ ആണ് അടുത്ത് അഖി ഉള്ള കാര്യം ചേച്ചി ഓർത്തത്.
ഞാനും പെട്ടെന്ന് ചമ്മിയത് പോലെ ഒരു ആക്ഷൻ കാണിച്ചു കൊണ്ട് അവനെ ഒന്ന് നോക്കി.
അബദ്ധം മനസ്സിലായ ചേച്ചി അവനോടു വണ്ടിയിൽ കാറ്റ് കുറവാണെന്നും അപ്പുറത്തെ ജംഗ്ഷൻ വരെ പോയി ഒന്ന് ചെക്ക് ചെയ്തു വരാനും പറഞ്ഞു.
അത് കേട്ടതും അവൻ ചേച്ചിയുടെ കൈയിൽ നിന്ന് താക്കോൽ വാങ്ങിച്ചിട്ട് വണ്ടി എടുക്കാൻ വേണ്ടി പുറത്തേക്കു പോയി.ചേച്ചി തുടർന്നു.
അവൻ വന്നു നിന്നത് ഞാൻ ശ്രദ്ധിച്ചില്ല മോളെ. സോറിട്ടോ.
അത് സാരമില്ല ചേച്ചി. അവൻ കുഞ്ഞല്ലേ??ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
അതേ മോളെ. ഒരു പാവം ആണ്.ഈ വർഷം ഇരുപതു വയസ്സ് തികയാൻ പോവാ. പക്ഷേ അതിന്റെ ഒരു മാനസിക വളർച്ചയും

💬 Comments

View all comments