Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]
കഴുകി അഖിയെ നോക്കി ഇരിക്കുവാ.അവൻ ഇത് വരെ എന്നെ വിളിച്ചില്ല ഡോക്ടറെ കാണിക്കാൻ.
ആ മോളെ അവന് ഓട്ടോയിൽ കയറാൻ വയ്യെന്ന് പറയുന്നു. മോൾക്ക് ബൈക്കിൽ കയറാൻ പേടി ഉണ്ടോ??
ഏയ് ഇല്ല ചേച്ചി. ഞാൻ കയറിക്കോളാം.
പിന്നെയും ചേച്ചി ഓരോന്നൊക്കെ ചോദിച്ചു ഫോൺ കട്ട് ചെയ്തിട്ട് അഖിയുടെ നമ്പറിൽ വിളിച്ചു എന്നെ ബൈക്കിൽ കൊണ്ട് പോകാൻ പറഞ്ഞു.
അവൻ എന്നോട് ചോദിച്ചു.
ഇപ്പോൾ എങ്ങനെ ഉണ്ട്???
ആ കുഴപ്പം ഇല്ല. ഇങ്ങനെ അങ്ങ് പോയാൽ മതി. നമ്മുടെ കാര്യം പറയാൻ ആരെയും പേടിക്കണ്ട കാര്യം ഇല്ല. സ്വന്തമായി ഒരു നിലപാട് എടുത്താൽ ആര് പറഞ്ഞാലും അത് മാറ്റരുത്. ഇപ്പോ മനസ്സിലായോ??
ഉവ്വ് എന്റെ സ്മിതക്കുട്ടി എന്ന് പറഞ്ഞു അവൻ എന്റെ രണ്ട് കവിളിലും പിടിച്ചു.
മാറു ചെക്കാ ഞാൻ സാരി ഉടുക്കട്ടെ.. അതും പറഞ്ഞു ഞാൻ നൈറ്റി ഊരാൻ തുടങ്ങിയതും. അവൻ ചോദിച്ചു
അയ്യേ സാരി ഉടുത്തിട്ടാണോ കറങ്ങാൻ പോകുന്നത്??
പിന്നെ എന്താ ഇടുകാ ?? ചുരിദാർ ഒന്നും ഞാൻ കൊണ്ട് വന്നിട്ടില്ല.
എന്നാൽ എന്റെ മോളൂസ് അടിയിൽ ഇടാൻ ഉള്ളത് ഒക്കെ ഇട്ടു റെഡി ആയി നില്ക്കു.. പാവാട അടിയിൽ വേണ്ട.നിനക്കിടാൻ ഉള്ളത് ഞാൻ റെഡി ആക്കാം.
അതും പറഞ്ഞു അവൻ താഴേക്കു പോയി. അവൻ എന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്നു എനിക്ക് മനസ്സിലായി.ഞാൻ പെട്ടെന്ന് നൈറ്റി ഊരി ഒരു കറുത്ത ജട്ടിയും ബ്രായും ഇട്ടു അതിന്റെ മുകളിൽ കൂടി നൈറ്റി ഇട്ടു. എന്നിട്ട് മുഖം ഒന്ന് മിനുക്കി കണ്ണെഴുതി. അതിനിടയിൽ അഖിയുടെ വണ്ടി സ്റ്റാർട്ട്
💬 Comments
View all comments