Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4 [രോഹിത്]
ഇങ്ങനെ കണ്ടിട്ട് ഇന്നിനി പോക്ക് നടക്കും എന്ന് തോന്നുന്നില്ല.
വിട് ചെക്കാ പോയിട്ട് വന്നു എന്താന്ന് വെച്ചാൽ ചെയ്യാല്ലോ??ഇപ്പൊ അങ്ങോട്ട് മാറിക്കെ ഞാൻ ഈ മുടി ഒന്ന് കെട്ടട്ടെ.
ഞാൻ പോയ് അലമാര തുറന്ന് കമ്മൽ ഊരി വെച്ച് മഞ്ഞ ടി ഷർട്ട് നു മാച്ച് ആകുന്ന നിറത്തിൽ ഒരു കമ്മൽ എടുത്തിട്ടു. ഇവനോടൊപ്പം പോകുമ്പോൾ കല്യാണം കഴിഞ്ഞ പെണ്ണാണെന്ന് ആരും അറിയണ്ട എന്ന് കരുതി ഞാൻ താലി മാല ഊരി അലമാരയിൽ വെച്ചു പൂട്ടി. മനഃപൂർവം സിന്ദൂരവും തൊട്ടില്ല.എന്നിട്ട് മുടി കെട്ടാൻ വേണ്ടി അത് ചീകാൻ തുടങ്ങി.
അപ്പോളേക്കും അവൻ എന്റെ പിന്നിൽ വന്നു നിന്ന് ഫോൺ എടുത്തു കാണിച്ചിട്ട് ഇങ്ങനെ മുടി കെട്ടാൻ പറഞ്ഞു. ഞാൻ നോക്കിയപ്പോൾ അത് പോണി സ്റ്റൈൽ ആണ്. ഞാൻ അവൻ പറഞ്ഞത് പോലെ പോണി സ്റ്റൈൽ കെട്ടി വെച്ചു തിരിഞ്ഞതും അവൻ വായും പൊളിച്ച് എന്നെ നോക്കി. എന്താടാ നീ ഇങ്ങനെ നോക്കുന്നത്???
പെട്ടെന്ന് അവൻ എന്നെ കെട്ടിപ്പിടിച്ചു മുഖത്തും ചുണ്ടിലും കഴുത്തിലും ഒക്കെ മാറി മാറി ഉമ്മ വെച്ചു. ഞാൻ എല്ലാത്തിനും അനങ്ങാതെ നിന്നു കൊടുത്തു.ഉമ്മ വെച്ചു മതിയായി കഴിഞ്ഞതും അവൻ എന്നോട് പറഞ്ഞു
എന്റെ മോളെ നിന്നെ ഇപ്പോൾ കണ്ടാൽ രണ്ട് പ്രസവിച്ചതാണെന് പോലും പറയില്ല.എന്തിനു കല്യാണം പോലും കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാൽ ആരും വിശ്വസിക്കും.അൽപം വണ്ണം ഉള്ള എന്റെ പ്രായം ഒക്കെ ഉള്ള ഒരു പെണ്ണ്.അത്രയേ പറയൂ...
അതുപിന്നെ എന്റെ ചെക്കൻ ഇത്ര ലുക്ക് ഉള്ളപ്പോൾ ഞാനും അതിനു ഒപ്പം നിക്കണ്ടേ.???അതും പറഞ്ഞു ഞാനും
💬 Comments
View all comments