Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
പെണ്ണിനെ കൈയിൽ കിട്ടിയാൽ ഒരു ആണിന് ചെയ്യാൻ കഴിയുന്ന എല്ലാ സാധ്യതകളും എന്നിൽ പരീക്ഷിക്കുകയാണ് അഖിൽ. എന്റെ കഴുത്തിൽ താലി കെട്ടിയ ഗോപിയേട്ടൻ പോലും എന്നെ ഇങ്ങനെ ഒന്നും കണ്ടിട്ട് പോലും ഉണ്ടാകില്ല. ഏട്ടന്റെ ലൈംഗിക വിരക്തി കാരണം അങ്ങനെ ജീവിതത്തിൽ അനുഭവിക്കാത്ത എല്ലാ സുഖങ്ങളും ഞാൻ അനുഭവിക്കുകയാണല്ലോ?? എന്നും ഇത് ഇങ്ങനെ പോയാൽ മതിയായിരുന്നു. കാരണം ഈ സുഖം ഇനി കിട്ടാതിരുന്നാൽ ഒന്നുകിൽ ഞാൻ ആത്മഹത്യ ചെയ്യും അല്ലെങ്കിൽ ഭ്രാന്തി ആകും.അതും ഓർത്ത് അവസാനമായി ഞാൻ ആ മുലക്കച്ച പോലെ ഇരിക്കുന്ന തുണി എടുത്തു മുലകൾക്ക് കുറുകെ വെച്ചു പിന്നിൽ കൂടി കെട്ടി വെച്ചു. പഴയ കാല സിനിമയിൽ ഒരു രാജ്ഞിയെ പോലെ ഉണ്ട്. മുലയും പൂറും മുട്ട് കാലിനു തൊട്ട് മുകളിൽ തുടകളുടെ മുക്കാൽ ഭാഗവും ഒഴികെ പൂർണ്ണമായും നഗ്ന തന്നെയാണ് ഞാൻ.എന്റെ സൗന്ദര്യം കണ്ടു എനിക്ക് തന്നെ വിശ്വസിക്കാൻ ആയില്ല. ഇത്രയും സുന്ദരി ആയിരുന്നോ ഞാൻ. ചിലപ്പോൾ ആദ്യമായി ഇങ്ങനെ ഒരു ഡ്രസ്സ് ഇടുന്നത് കൊണ്ടാകും.എങ്കിലും എത്ര വർഷം ആണ് ഇത്രയും ഭംഗി ഉള്ള ഒരു ശരീരം ഉപയോഗപ്പെടാതെ കിടന്നത്?? അങ്ങനെ ഓരോന്ന് ചിന്തിച്ചു അല്പം നേരം കൂടി മുലകളുടെയും വയറിന്റെയും ഒക്കെ ഭംഗി നോക്കി ആസ്വദിച്ചു സ്വയം നിർവൃതി അടഞ്ഞു ഞാൻ നിന്നു. ആ ഡ്രെസ്സിൽ എന്റെ മേനി കൊഴുപ്പ് അഖിയെ കാണിക്കാനും അവന്റെ കൈപ്പിടിയിൽ ഞെരിഞ്ഞമർന്നു അവനിൽ അലിഞ്ഞു ചേരാനും എന്റെ ശരീരത്തിലെ ഓരോ അണുവും കൊതിച്ചു.കഴച്ചു പൊട്ടി മദമിളകി നടക്കുന്ന പെണ്ണ് എന്ന പദത്തിന്റെ അർത്ഥം എനിക്ക് അപ്പോൾ
💬 Comments
View all comments