0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 21.9K

അത് കൊണ്ടു അവൻ വരട്ടെ അതുവരെ സഹിച്ചേ പറ്റൂ.. പക്ഷേ എങ്ങനെ??? ഞാൻ അപ്പോൾ ആണ് കുട്ടികളുടെ ക്ലാസ്സ്‌ ടെസ്റ്റിന്റെ പേപ്പർ നോക്കാൻ എടുത്തുകൊണ്ടു വന്ന കാര്യം ഓർത്തത്. മൂന്ന് നാല് ദിവസം കഴിഞ്ഞു കൊടുത്താൽ മതി എന്നുണ്ടായിരുന്നത് കൊണ്ടു നാളെയോ മറ്റോ നോക്കാം എന്ന് കരുതിയിരുന്നു.ആ അവൻ വരുന്നത് വരെ അതിരുന്ന് നോക്കാം. ശരീരം ഒന്നു തണുക്കുകയും ചെയ്യും. ഞാൻ എണീറ്റു പോയി ഫ്രിഡ്ജിൽ നിന്ന് അല്പം തണുത്ത വെള്ളം എടുത്തു കുടിച്ച ശേഷം കുത്തി വെച്ച ഫോൺ പോയി എടുത്തു ലാമ്പ് ടേബിളിൽ വെച്ചിട്ട് ബാഗ് തുറന്നു പേപ്പർ എല്ലാം എടുത്തു എന്റെ മേശയിലേക്ക് വെച്ച് കസേര വലിച്ചിട്ടു ഇരുന്നു നോക്കി മാർക്കിടാൻ തുടങ്ങി.
സമയം കുറെ അങ്ങനെ കടന്നു പോയി. ഞാൻ പേപ്പർ നോട്ടത്തിൽ ലയിച്ചു ഇരുന്നതോടെ ശരീരം ഒന്നു അടങ്ങി.കുറച്ച് പേപ്പർ നോക്കികഴിഞ്ഞപ്പോളേക്കും വാതിലിൽ താക്കോൽ ഇട്ടു തിരിക്കുന്ന ശബ്ദം കേട്ടു.അവൻ വന്നു എന്ന് എനിക്ക് മനസ്സിലായി. ഞാൻ പേപ്പർ അങ്ങനെ തന്നെ വെച്ചിട്ട് ഓടിപ്പോയി വാതിലിനരികിൽ നിന്നു. പെട്ടെന്ന് വാതിൽ തുറന്നു അവൻ അകത്തേക്ക് വന്നതും ഒരു അപ്സരസ്സിനെ പോലെ നിൽക്കുന്ന എന്നെയാണ് കാണുന്നത്. അവൻ പെട്ടെന്ന് തോളിൽ തൂക്കിയിട്ട ബാഗ് താഴെക്കിട്ട് ഓടി വന്നു എന്നെ അവന്റെ നെഞ്ചോടു ചേർത്ത് ഞെരിച്ചമർത്തി. ഞാനും കളഞ്ഞു പോയത് എന്തോ തിരിച്ചു കിട്ടിയത് പോലെ കണ്ണുകൾ അടച്ചു തല മുകളിലേക്ക് പൊക്കി അവനെ കെട്ടിപ്പിടിച്ചു എന്റെ ശരീരത്തേക്ക് ചേർത്തു. അവൻ എന്റെ മുഖത്തും കഴുത്തിലും ഒക്കെ ആർത്തിയോടെ ചുംബിച്ചു. ഞാൻ തിരിച്ചും

💬 Comments

View all comments