Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
ഡോർ അടഞ്ഞിട്ടില്ല എന്ന കാര്യം ഞാൻ ഓർത്തത്. മുറിയിൽ ആണെങ്കിൽ ലൈറ്റും ഉണ്ട്. റോഡിൽ കൂടി പോകുന്ന ആരേലും കണ്ടാൽ തീർന്നു. ഞാൻ പെട്ടെന്ന് അവന്റെ മുഖം ബലമായി എന്റെ കൈക്കുമ്പിളിൽ കോരി എടുത്തു മാറ്റിയിട്ടു ഭിത്തിയുടെ മറവിൽ കൂടി പോയി വാതിൽ അടച്ചു കുറ്റി ഇട്ടു. അപ്പോൾ ആണ് അഖിയും സ്ഥലകാല ബോധം വീണ്ടെടുത്തത്.
സോറി സ്മിത കുട്ടി... നിന്നെ ഇങ്ങനെ കണ്ടപ്പോൾ ഞാൻ എല്ലാം മറന്നു പോയി...നീ ശെരിക്കും ആരാ വല്ല ദേവിയും ആണോ ???ഹോ നിന്നെ പോലെ ഒരു പെണ്ണിനെ കിട്ടുന്നവർ ഭാഗ്യം ചെയ്തവരാ..
ഡാ ഡാ... നിനക്ക് ആ ഭാഗ്യം ഒരാഴ്ചയോളം കിട്ടിയതല്ലേ?? ഇനി അങ്ങോട്ട് നിനക്ക് മാത്രമേ കിട്ടാൻ വഴി ഉള്ളു...
അതെന്താ മോളൂ ?? ഇത്തവണയും നിന്റെ ഗോപി ചേട്ടൻ ഫിറ്റ് ആയിരുന്നോ??
അതിന് അങ്ങേര് അവിടെ വേണ്ടേ അഖി?? ഞാൻ ചെല്ലുന്നതിനു മുൻപ് കോയമ്പത്തൂരേക്കെന്നും പറഞ്ഞു പോയി.നേരത്തെ വരാം എന്ന് പറഞ്ഞിട്ട് ഞായറാഴ്ച രാത്രി നാല് കാലിൽ കയറി വന്നു. പിന്നെ എന്തു നടക്കാൻ ആണ്???ഞാൻ ആണെങ്കിൽ ഇന്ന് ഏട്ടൻ എണീക്കുന്നതിന് മുൻപ് ഇറങ്ങുകയും ചെയ്തു. നീ പേടിക്കണ്ട... എന്നെ അങ്ങേര് ഒന്നും ചെയ്തിട്ടില്ല.... അതല്ല സ്മിതേ... ഇനി ഇപ്പോൾ ഗോപി ചേട്ടൻ നിന്നെ ചെയ്താലും എനിക്ക് പ്രശ്നം ഒന്നും ഇല്ല..മനസ്സ് കൊണ്ട് . നീ എന്തായാലും എന്റെ മാത്രം അല്ലേ??
അതേടാ കള്ളാ... ഞാൻ നിന്റെ മാത്രം ആണ്. അതും പറഞ്ഞു ഞാൻ അവന്റെ മൂക്കിൽ പിടിച്ചു കൊഞ്ചിച്ചു.
പിന്നെ അങ്ങേര് നിന്നെ പറ്റി ഒക്കെ
💬 Comments
View all comments