Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
പത്രങ്ങൾ ഒക്കെ കഴുകി അമ്മ അമ്മയുടെ മുറിയിലേക്കും ഞാൻ എന്റെ മുറിയിലേക്കും ഉറങ്ങാനായി പോയി.
അകത്തു കയറിയതും ഞാൻ ഇട്ടു കൊണ്ടുവന്ന സാരിയും ബ്ലൗസും ഒക്കെ കഴുകാൻ വേണ്ടി ഞാൻ ഒരു മൂലയിലേക്ക് മാറ്റി ഇട്ടു. എന്നിട്ട് നൈറ്റി പൊക്കി ഇട്ടിരുന്ന ബ്രായും പാവാടയും ജട്ടിയും ഊരി തുണി സ്റ്റാൻഡിൽ ഇട്ടു നൈറ്റി അടിയിൽ ഒന്നും ഇല്ലാതെ ഇട്ടു.എന്നിട്ട് ബെഡ്ഷീറ്റ് ഒക്കെ ഒന്ന് ശെരിയാക്കി അപ്പോളേക്കും ഏകദേശം ചാർജ് ആയ ഫോണും എടുത്തു മക്കളുടെ കൂടെ കയറി കിടന്ന് ഫോൺ ഓൺ ആക്കി അഖിയുടെ നമ്പർ ഡയൽ ചെയ്തു.
ഒന്ന് രണ്ട് റിംഗ് കഴിഞ്ഞപ്പോൾ തന്നെ അവൻ ഫോൺ എടുത്തു.
ഹലോ മോളെ എന്താ താമസിച്ചത്??? ഞാൻ കുറെ വിളിച്ചു അപ്പോൾ എല്ലാം ഫോൺ സ്വിച്ചഡ് ഓഫ് ആയിരുന്നു.നീ വീട്ടിൽ എത്തിയാരുന്നോ???
അവന്റെ മോളെ എന്നുള്ള വിളി എന്റെ പൂറിൽ ഒരു ചെറിയ വിറയൽ ഉണ്ടാക്കി.
എത്തി കുട്ടാ. ഫോൺ ഓഫ് ആയിപ്പോയി. അതാ വിളിക്കാൻ താമസിച്ചത്. ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
ഹ്മ്മ്.. ഞാൻ ഇത്രയും നേരം നോക്കി ഇരിക്കുവായിരുന്നു ഒരുപാട് തവണ വിളിച്ചു നോക്കി. അപ്പോൾ എല്ലാം ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
ചാർജ് തീർന്നു പോയെടാ പൊന്നേ... അതാ.. സോറി. അതിരിക്കട്ടെ എന്റെ കുട്ടൻ വല്ലതും കഴിച്ചാരുന്നോ???
ഇല്ല. എന്റെ മോളുട്ടി വിളിക്കാൻ നോക്കി ഇരിക്കുവാരുന്നു ഇനി വീട്ടിൽ പോയി കഴിക്കണം.
അയ്യോ എന്റെ ചക്കര വിശന്നിരിക്കല്ലെന്നു പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത്. എന്നാൽ പോയി കഴിക്ക്. അല്ല കുട്ടൻ ഇപ്പോൾ എവിടെയാ???
💬 Comments
View all comments