Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
കൊണ്ട് സാരി ഉടുത്തു കഴിഞ്ഞു ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു...
ചേച്ചി.. നമ്മൾ രണ്ടും ഒന്നിച്ചിറങ്ങേണ്ട. അമ്മൂമ്മ പച്ചക്കറി പറിക്കാൻ ഇറങ്ങിയപ്പോളാ ഞാൻ ഇങ്ങോട്ട് വന്നത്. സ്റ്റെയർ റൂമിന്റെ വാതിൽ ഞാൻ കുറ്റി എടുത്തു വെച്ചിട്ടുണ്ട്. അതുകൊണ്ട് ഞാൻ അതുവഴി പൊക്കോളാം. ചേച്ചി മുൻവശത്ത് കൂടി വന്നാൽ മതി. ശെരി മോനെ. അതും പറഞ്ഞു ഞാൻ അവന്റെ പിന്നാലെ ചെന്നു. അവൻ എന്റെ രണ്ട് കവിളിലും ഓരോ ഉമ്മ തന്നിട്ട് സ്റ്റെയറിലേക്കിറങ്ങിയതും ഞാൻ ഡോർ കുറ്റി ഇട്ടു എന്റെ ഫോണും ബാഗും എടുത്തു വെളിയിൽ ഇറങ്ങി റൂം പൂട്ടി പുറത്തേക്ക് ചെന്നു. മുൻവശത്തെ ഡോർ തുറന്നു കിടക്കുകയായിരുന്നു. ഞാൻ അകത്തേക്ക് കയറിയതും അഖിയെ അവന്റെ റൂമിൽ കണ്ടില്ല. ചിലപ്പോൾ ആന്റി കാണാതെ മുകളിൽ തന്നെ നിൽക്കുകയാകും..ആന്റി കാണാതെ പെട്ടെന്ന് വന്നു കയറിയതല്ലേ????. ഞാൻ അടുക്കളയിലേക്ക് ചെന്നതും ആന്റി എന്തോ ഉണ്ടാക്കുകയാണ്.
എന്താ ആന്റി ഉണ്ടാക്കുന്നത്???
ആ മോൾ ഇറങ്ങിയോ... കുറച്ച് വെണ്ടയ്ക്ക തോരൻ വെച്ചതാ. ഉച്ചയ്ക്കത്തേക്ക്. പിന്നെ മീൻ വല്ലതും വാങ്ങാം. മോൾക്ക് വേറെ എന്തെങ്കിലും വേണോ??
ഓ ഒന്നും വേണ്ട ആന്റി... ഇതൊക്കെ തന്നെ ധാരാളം...
അഖി ടൂർ പോയിട്ട് വന്നില്ലേ ആന്റി???
ആ വെളുപ്പിന് എപ്പോളോ വന്നു കയറിയതാ. ഇന്നലെ കൂട്ടുകാരന്റെ വീട്ടിൽ കിടന്നിട്ട് ഇന്ന് രാവിലെ വരാമെന്ന് കരുതിയെന്ന്. അനിത അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.പിന്നെ ഇവിടെ മോളുടെ അടുത്ത് വൈകിട്ട് ട്യൂഷൻ പഠിക്കാൻ വരണം എന്ന് പറഞ്ഞു നിൽക്കുവാ..പിന്നെ അവൻ ഇവിടെ ഉള്ളത് എനിക്കൊരു സഹായം അല്ലേ മോളെ??
അതിനെന്താ ആന്റി
💬 Comments
View all comments