0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.1K

ഞാൻ പെട്ടെന്ന് ഫോൺ എടുത്തു.
ഹലോ.... മോളു.... ഉമ്മ.... ഉമ്മ.... ഉമ്മ...ഫോൺ എടുത്തതും അവൻ ചറ പറ ഉമ്മ തന്നു.
വാവേ... ഇവിടെ ആൾ ഉണ്ട് ...... വെയിറ്റ് ചെയ്യ്...ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
മോളെ ഗീതു.. കുഞ്ഞിനെ ഒന്ന് നോക്കിക്കോണേ... ചേച്ചി ഇപ്പോൾ വരാം .
അതും പറഞ്ഞ് ഞാൻ ഫോണും എടുത്തു തെങ്ങിൻ തോപ്പിലേക്കു നടന്നു.
അവിടെ മതിലിനോട് ചേർന്ന ഒരു ഒഴിഞ്ഞ കോണിൽ ചെന്നു നിന്നു അഖിക്കു കുറെ ഉമ്മ കൊടുത്തു.
എന്താ എന്റെ കുട്ടൻ രാവിലെ ഫോൺ എടുക്കാഞ്ഞത്?? ചേച്ചി അങ്ങ് പേടിച്ച് പോയി. ഉമ്മ.....
ഉറങ്ങി പോയി മോളെ. ഇന്നലെ കെട്ടിപ്പിടിച്ചു കിടക്കാൻ നീ ഇല്ലാത്തത് കൊണ്ടു ഉറക്കമേ വന്നില്ല. പിന്നെ തലയിണ എടുത്തു കെട്ടിപ്പിടിച്ചു സ്മിതക്കുട്ടി എന്ന് വിളിച്ചു കിടന്നു അങ്ങ് ഉറങ്ങി പോയി. എണീറ്റപ്പോൾ ഇത്രയും ലേറ്റ് ആയി. എണീറ്റപ്പോൾ തന്നെ നിന്നെ ഓർത്തു ഒരുത്തൻ രാവിലെ കയറു പൊട്ടിക്കുവാ....
ഞാൻ വന്നോട്ടെ അവന്റെ എല്ലാ സൂക്കേടും ഞാൻ മാറ്റി കൊടുത്തോളാം. അതുവരെ നിന്റെ മറ്റേ പരിപാടി ഒന്നും വേണ്ട കേട്ടോ. മുഴുവനും എനിക്ക് തന്നെ വേണം. വെറുതെ കളയണ്ട..
ഇല്ലടി... എല്ലാം നിനക്കാ... എനിക്ക് ചപ്പാൻ ഉള്ളത് നീയും അതേപോലെ ഇങ്ങു കൊണ്ടു വരണം. പച്ചക്കറി ഒന്നും കയറ്റണ്ട. കേട്ടോ..
ശെരി എന്റെ അഖിയേട്ടാ.
അങ്ങനെ അവനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മതിലിന് അപ്പുറത്തെ റോഡിൽ കൂടി കരുണൻ സൈക്കിളിൽ പോകുന്നത് കണ്ടു. ഞങ്ങളുടെ തെങ്ങിൻ തോപ്പിൽ നിന്നു വളരെ താഴെയാണ് ആ ഭാഗത്തെ റോഡ്.

💬 Comments

View all comments